വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പതിയെ അതും ചെയ്ത് തുടങ്ങി, പക്ഷേ ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, മുൻ കാമുകനെ കുറിച്ച് സണ്ണി ലിയോൺ

1146

ലോകം മുഴുവനുമുള്ള യുവാക്കളുടെ ഹരമായിരുന്ന നീല ചിത്ര നടി സണ്ണി ലിയോൺ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ബോളിവുഡിൽ എത്തിയത്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി പിന്നീട് മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ആമസോൺ പ്രൈമിന്റെ സൂപ്പർ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വൺ മൈക്ക് സ്റ്റാൻഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഈ പരിപാടിയിൽ തന്റെ പഴയ പല ഓർമ്മകളും സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ സണ്ണി തന്റെ മുൻ കാമുകൻ റസൽ പീറ്റേഴ്സിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്.

Advertisements

Also Read
ഭാര്യയോടുള്ള സ്‌നേഹത്തിൽ ശിവനേക്കാൾ സൂപ്പറാണ് സജിൻ, നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാൻ കഴിയണേ എന്നാണ് ഞാൻ അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നത്

താനും റസലും പ്രണയത്തിലായിരുന്നു എന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്. ഞങ്ങൾ എല്ലാ നശിപ്പിച്ചു ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു.

എന്തിനായിരുന്നു ഞങ്ങൾ ഡേറ്റ് ചെയ്തത്? ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓർത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങൾക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാൻ സാധിക്കുമായിരുന്നു സണ്ണി ലിയോൺ പറഞ്ഞു.

Also Read
ചാക്കോച്ചന്റെ ലിപ് ലോക്ക് രംഗം ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ആ സിനിമ കണ്ടത്: വെളിപ്പെടുത്തലുമായി നടി ഷിബില ഫറ

ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് റസൽ. പ്രണയ ബന്ധം തകർന്ന ശേഷം പലപ്പോഴും തന്റെ കോമഡികളിൽ സണ്ണിയുടെ പേര് റസൽ പരാമർശിച്ചത് താൻ അറിഞ്ഞിരുന്നു എന്നും സണ്ണി പറയുന്നു.

Advertisement