എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

726

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ദീപാറാണി എന്ന കഥാപാത്രം ആയാണ് താരം എത്തിയത്.

Advertisements

salin-soya-7

അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരക ആയും താരം എത്തിയത്. ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ മിനി സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്നത് ശാലിൻ സോയ ആയിരുന്നു. ഇതിന് പിന്നാലെ ആയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.

Also Read
കുട്ടി പാവാട ഇട്ട് ഹോട്ട് ലുക്കിൽ ചെടിനട്ട് നടി പത്മ പ്രിയ, വീഡിയോ വൈറൽ, തേച്ചൊട്ടിച്ച് ആരാധകർ

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചൂടൻ ഫോട്ടോ ഷൂട്ടുകളും പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു റീലാണ് വൈറലായി മാറുന്നത്.

salin-soya-6

കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാന രംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വസ്ത്രത്തിന് മുകളിൽ അടി വസ്ത്രമായ ബ്രാ ധരിച്ച് ശാലിൻ നടന്നു വരുന്നതാണ് വീഡിയോ. നാദിയെ പരിചയപ്പെടൂ, കണ്ണകിയിൽ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, പലവിധത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. പ്രതിഷേധത്തോടെ എന്ന് തോന്നിപ്പിക്കുന്ന രംഗത്തിനും പാട്ടിനും ചിലർ കയ്യടിക്കുമ്പോൾ വസ്ത്രത്തിന് മുകളിൽ ബ്രാ ധരിച്ചത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. താരത്തെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയിൽ കാണട്ടെ അപ്പൊ ഡിങ്കൻ ആകും എന്നായിരുന്നു ഒരാളുടെ കമന്റ്, ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിക്കർ പുറത്തിടുന്ന സൂപ്പർമാന് എതിരാളിയായി കേരളത്തിന്റെ സൂപ്പർ ഗേൾ ശാലിൻ ചേച്ചി എന്നിങ്ങനെയുള്ള രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.

ചിലതിന് ശാലിൻ മറുപടിയും നൽകിയിട്ടുണ്ട്. ഓരോരോ കോപ്രായങ്ങൾ, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷെഡ്ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങൾ കിട്ടാത്തതിന്റെ ഡെസ്പറേഷനിൽ ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്‌കാര പ്രകടനം ആണല്ലോ എന്നൊക്കെയാണ് ചിലരുടെ കമന്റ്.

നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. അവരോട് ഈ സീൻ എഡിറ്റ് ചെയ്യാൻ പറയു. നിങ്ങളെ വെച്ച് പണമുണ്ടാക്കും. പക്ഷെ നിങ്ങളുടെയും ഫാൻസിന്റെയും പേര് പോകും. നിങ്ങളെ അവർ മിസ്യൂസ് ചെയ്യുകയാണ്, നിങ്ങളുടെ ഡൈ ഹാർഡ് ആരാധകൻ എന്ന നിലയിൽ പറയുന്നതാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement