ഗോവയിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് പ്രിയാ വാര്യർ, കൂടെയുള്ളത് ആരെന്ന് അന്വേഷിച്ച് ആരാധകർ

193

ഒമർലുലു ചിത്രം ഒരു അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ ഒരുകണ്ണിറുക്കൽ രംഗത്തിലൂടെ ലോകത്താകമാനം വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. വളരെ വേഗത്തിൽ തന്നെ യുവാക്കളുടെ മനസ്സു കീഴടക്കിയ അരുടെ കുട്ടൂസായ പ്രിയ വാര്യർ ഇപ്പോൾ അന്യ ഭാഷകളിലാണ് തിളങ്ങുന്നത്.

അഡാൽ ലവിന് ശേഷം ബോളിവുഡിലേക്ക് ചേക്കറിയ താരം ശീദേവി ബംഗ്ലാവ് എന്ന സിനിമയിൽ നായികയായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ പുതിയ തെലുങ്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ലടി ലടി എന്ന ഗാനമാണ് നാല് ആഴ്ചക്കുള്ളിൽ 25 ലക്ഷം വ്യൂവർസിനെ നേടിയത്. മാംഗോ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ കൂടെയാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

Advertisements

അതേ സമയം പ്രിയ വാര്യരുടെ പുതിയ തെലുങ്ക് സിനിമയുടെ ഫോട്ടോകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. നിതിൻ, റാകുൽ പരീത്, പ്രിയ പ്രകാശ് തുടങ്ങിഅവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ചെക്ക്.

ഈ സിനിമയിലെ നായകൻ നിതിന് പ്രിയ പ്രകാശ് ഒന്നിച്ചുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്ലാമർ വേഷത്തിൽ ആണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ചന്ദ്ര ശേഖർ എലെറ്റി ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് കല്യാണി മാലിക് ആണ്. താരത്തിന്റെ പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Advertisement