ആ കുടിയന്മാർ എന്നെ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട് ചെയ്തത് ഇങ്ങനെ, ശരിക്കും ആ രാത്രി കാളരാത്രി ആയിരുന്നു: പൂനം പാണ്ഡെ പറഞ്ഞത് കേട്ടോ

14063

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകർക്ക് സുപരിചിതയായി മാറിയ ബോളിവുഡ് നടിയും മോഡലുമാണ് പൂനം പാണ്ഡെ. ഒരു വിവാദ നായിക കൂടിയായ പൂനം പാണ്ഡെക്ക് പക്ഷേ 2018ലെ ന്യൂ ഇയർ രാവ് മറക്കാനാവാത്ത ഒന്നാണ്.

എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി ന്യൂ ഇയർ പാർട്ടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോകില്ലെന്നും ഈ ബോളിവുഡ് ചൂടൻ സുന്ദരി അന്ന് തീരുമാനിക്കുക ആയിരുന്നു. 2018ലെ പുതുവത്സര ആഘോഷങ്ങൾക്കിടെ ഇണ്ടായ സംഭവം പൂനം ആ സമയത്ത് വെളിപ്പെടുത്തിയിന്നു.

Advertisements

Also Read
ദുരന്തമായി മാറിയ സുരേഷ് ഗോപി ചിത്രം രുദ്രാക്ഷത്തിന്റെ ക്ഷീണം തീർക്കാൻ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ, പിന്നെ പിറന്നത് ബോക്‌സോഫീസിനെ പിടിച്ച് കുലുക്കിയ ഇടിവെട്ട് സിനിമ

ബാംഗ്ലൂരിൽ പുതുവത്സര ആഘോഷങ്ങൾക്ക് ഇടെയായിരുന്നു സംഭവം. നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞാണ് തെക്കൻ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാർ പൂനം പാണ്ഡെയെ കൊണ്ടുവന്നത്. എന്നാൽ പരിപാടികൾ തുടങ്ങി അൽപം കഴിഞ്ഞതോടെ സംഗതി ആകെ മാറി.

പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങൾ അഴിഞ്ഞാടാൻ തുടങ്ങി. എല്ലാവരും മ ദ്യ പി ച്ചിരുന്നു. നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല.

പരിപാടി കഴിഞ്ഞ ഉടൻ കുടിയൻമാർ സ്റ്റേജിലേക്ക് ഇരച്ചു കയറി. അവർ മനസു കൊണ്ട് ചിന്തിക്കു ന്നില്ല എന്നും ശരീരത്തിന്റെ മറ്റുചില ഭാഗങ്ങൾ കൊണ്ടാണ് ചിന്തിക്കുന്നതെന്നും അപ്പോൾ എനിക്ക് മനസിലായി.

ജീവിതത്തിൽ ഇത്രയും വേഗം ഓടിയിട്ടില്ല. മുകളിലുള്ള എന്റെ മുറിയിലേക്ക് ഞാൻ ഓടി. ജനക്കൂ ട്ടം എന്നെ ഓടിച്ചു. ഞാൻ മുറിയിലേക്ക്, പിന്നാലെ ജനക്കൂട്ടം, അവരെ തുരത്താൻ സെക്യൂരി റ്റിക്കാരും.

ആ കാളരാത്രി പൂനത്തിന് മറക്കാനാവുന്നില്ല. ഇനി കോടികൾ പ്രതിഫലം കിട്ടിയാലും ബാംഗ്ലൂരിൽ ന്യൂ ഇയർ നൈറ്റ് പാർട്ടിക്ക് വരില്ലെന്നും താരം വ്യക്തമാക്കി.

Also Read
ഞാൻ ഏറെ പ്രതീക്ഷിച്ചെങ്കിലും സുഹൃത്തായ ബിജു മേനോൻ എന്നെ സഹായിച്ചില്ല: നടൻ ഷാജു അന്ന് തുറന്നു പറഞ്ഞത്

Advertisement