അതിന്റെ പേരിൽ ഒരുപാട് പേര് എന്നെ കളിയാക്കിയിരുന്നു, ഇപ്പോൾ അതെന്റെ ഹൈ ലൈറ്റ് ആണ് : വരലക്ഷ്മി ശരത് കുമാർ പറഞ്ഞത് കേട്ടോ

2142

തെന്നിന്ത്യൻ സിനിമ ആരാധകർക്ക് വളരെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി വര ലക്ഷ്മി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച കഴിഞ്ഞ നടി തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകൾ ആണ്. സി​നി​മ​യി​ലേ​ക്കു​ള്ള താ​ര​പു​ത്രി​യു​ടെ പ്ര​വേ​ശ​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

നായിക ആയും വില്ലത്തി ആയും സഹ നടി ആയും എല്ലാം താരം തിളങ്ങി നിൽക്കുക ആണ് ഇപ്പോൾ. തനിക്കു കിട്ടുന്ന വേഷങ്ങൾ വലിപ്പ ചെറുപ്പം നോക്കാതെ ഏറ്റെടുത്തു വിജയിപ്പിക്കുന്ന താരം കൂടിയാണ് നടി.

Advertisements

ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​രു​പോ​ലെ തി​ള​ങ്ങിനി​ല്‍​ക്കു​ന്ന വ​ര​ല​ക്ഷ്മി മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അതെ സമയം ത​ന്നെ​ക്കു​റി​ച്ച് മു​ന്പു കേ​ട്ട ഏ​റ്റ​വും മോ​ശം വി​മ​ര്‍​ശ​ന​ങ്ങ​ളെക്കുറി​ച്ചും തു​ട​ക്ക​കാ​ല​ത്തെ പ​രി​ഹാ​സ​ങ്ങ​ളെക്കുറി​ച്ചു​മൊ​ക്കെ താ​ര​പു​ത്രി പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ആണ് ഇ​പ്പോ​ൾ വൈ​റ​ലാ​കുന്നത്

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

അ​ഭി​നേ​ത്രി​യാ​യി തു​ട​ങ്ങി​യ​പ്പോ​ള്‍ എ​ന്‍റെ ശ​ബ്ദം ഒ​രു​പാ​ട് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ​ര​ല​ക്ഷ്മി പ​റ​ഞ്ഞ​ത്. ത​മി​ഴി​ലെ ഒ​രു​പാ​ട് വി​മ​ര്‍​ശ​ക​ര്‍ എ​ന്‍റെ ശ​ബ്ദ​ത്തെ ക​ളി​യാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തേ ശ​ബ്ദം എ​ന്‍റെ ക​രി​യ​റി​ലെ ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി​യെ​ന്നു​മാ​ണ് താ​ര​പു​ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

പു​രു​ഷ​ശ​ബ്ദ​ത്തോ​ട് സാ​മ്യം തോ​ന്നു​ന്ന ലേ​ശം ഉ​യ​ര്‍​ന്ന ശ​ബ്ദ​മാ​ണ് വ​ര​ല​ക്ഷ്മി​യു​ടേ​ത്. അ​ത് സി​നി​മ​യി​ല്‍ ഗു​ണ​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ച​ത് ന​ടി​യു​ടെ ക​രി​യ​റി​നും വ​ലി​യൊ​രു മു​ത​ല്‍​ക്കൂ​ട്ടാ​യി.അ​ങ്ങ​നെ പ​രി​ഹ​സി​ച്ച​വ​രി​ല്‍ നി​ന്ന് പ്ര​ശം​സ ല​ഭി​ക്കു​ന്ന ത​ല​ത്തി​ലേ​ക്കാ​ണ് താ​ര​പു​ത്രി​യി​പ്പോ​ള്‍ വ​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണു ന​ടി​യി​പ്പോ​ള്‍.

ഏ​റ്റ​വും പു​തി​യ​താ​യി തെ​ലു​ങ്കി​ല്‍ നി​ന്നും യ​ശോ​ദ എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. സാ​മ​ന്ത നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മ​ധു​ബാ​ല എ​ന്ന പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി പ​ത്തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ല​ക്ഷ്മി​യു​ടേ​താ​യി വ​രാ​നു​ള്ള​ത്. തമിഴകത്തിന്റെ ദളപതി വിജയ് നായകൻ ആയ സർക്കാർ എന്ന സിനിമയിലെ നടിയുടെ വില്ലത്തി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ചത് ​ആ ​യി​രു​ന്നു അ​ത്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ളും അതിനോട് താ​ല്പ​ര്യം ഉ​ള്ള ആ​ളാ​ണ്, തു​റ​ന്നു പ​റ​ഞ്ഞു ന​ടി ജ്യോ​തി കൃ​ഷ്ണ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിലും വരലക്ഷ്മി അഭിനയിച്ചിരുന്നു. കേരളത്തിലും നടിക്ക് ആരാധകർ ഏറെയാണ്.

Advertisement