Home Entertainment

കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്ന് ചോദിച്ചവന് കണക്കിന് കൊടുത്ത് അമേയ മാത്യു, കണ്ടം വഴി ഓടി ഞരമ്പൻ

524

കരിക്ക് എന്ന വെബ് സിരീസിലൂടെ പ്രശസ്തയായ അമേയ മാത്യു ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. വളരെ ചെറിയ സമയത്തിനുള്ളിൽ ചുരുക്കം ചില സിനിമകൾ കൊണ്ടൂം വെബ് സീരിസിലുടെയും ശ്രദ്ധേയയായ താരമ കൂടിയാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരിൽ അറിയപ്പെട്ടത്. ധാരാളം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു.

Advertisements

2017 ൽഅഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചി ട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്.

Also Read
ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലായിരുന്നു അവന്റെ കണ്ണ് , സെറ്റിൽ വച്ചും പ്രശ്‌നമുണ്ടാക്കിയിരുന്നു, മുഖത്ത് ഒക്കെ മർ ദ്ദി ച്ച പാടുകൾ കണ്ടിട്ടുണ്ട് ; എങ്കിലും അവൻ മാറുമെന്ന് അവൾ വിശ്വസിച്ചു : വെളിപ്പെടുത്തലുമായി സംവിധായകൻ ജോളി ബാസ്റ്റ്യൻ

കരിക്കിന് പിന്നാലെ ചില സിനിമകളിലും പ്രത്യക്ഷപ്പെട്ട താരത്തിന് ആരാധകരും ഏറെയാണ്. തിരുവന ന്തപുരം സ്വദേശിനിയായ അമേയ ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ അമേയ സ്ഥിരമായി താരം പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ആണ് താരം കൂടുതൽ സജീവം.

സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. സിനിമയിലേയും ജീവിതത്തിലേയും വിശേഷ ങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. രസകരമായ അമേയയുടെ കാപ്ഷനുകൾക്കും ആരാധകർ ഏറെയാണ്. അതിനൊപ്പം തന്നെ സൈബർ അ ബ്യൂ സിെ നതിരെ ശക്തമായി പ്രതികരിക്കാനും താരം മടിക്കാറില്ല.

Also Read
പിതാവിനെപ്പറ്റിയുള്ള വൈകാരികമായ പോസ്റ്റുകൾക്ക് മോശം കമന്റുകൾ ; തക്ക മറുപടിയുമായി സുപ്രിയ മേനോൻ

ഇൻസ്റ്റഗ്രാമിലെ ഒരു ഞരമ്പന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ?ഗ്രാം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ ഒരു പോസ്റ്റിട്ടിരുന്നു. ഷോർട്‌സും സ്‌പെഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

അഞ്ഞുറാൻ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ തന്റെ ഫോളോവേഴ്‌സിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും താരം നന്ദി പറയാനും മറന്നില്ല. അതിനു താഴെ അശ്ലീല കമന്റുമായി ഒരാൾ എത്തിയത്. കോ ണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്നായിരുന്നു കമന്റ്. അതിന് കൃത്യമായ മറുപടിയുമായി താരം എത്തി.

നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കിൽ സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാനായിട്ട്. എന്നാണ് അമേയ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരും എത്തി. വിമർശനം രൂക്ഷമായതോടെ അയാൾ കമന്റ് ഡിലീറ്റ് ചെയ്തു. അമേയയെ പ്രശംസിച്ചും പിന്തുണച്ചും കൊണ്ട് നിരവധി ആരാധകരാണ് എത്തിയത്.

Also Read
മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ ഇഷ്ടം എന്ന് ചോദ്യം, നിഖില വിമൽ പറഞ്ഞ ഉത്തരം കേട്ടോ, കൈയ്യടിച്ച് ആരാധകർ

Advertisement