എന്റെ ആ ഹോട്ട് ചിത്രങ്ങൾ പുറത്തുവിട്ടത് ചില ഞരമ്പു രോഗികൾ ആണ്, തന്റെ അശ്ലീല ചിത്രങ്ങളെ കുറിച്ച് നടി മാധുരി പറഞ്ഞത്

429

നടൻ ജോജു ജോർജ് നായകനായി എത്തി മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ജോസഫ്. ഈ ചിത്രത്തിൽ ജോജു ജോർജിന്റെ നായികയായി എത്തിയ താരമാണ് മാധുരി. മികച്ച പ്രകടനമാണ് ഈ നടി ജോസഫിൽ കാഴ്ചവെച്ചത്. എന്നാൽ അടുത്തിടെ മാധുരിയുടെ ചില ഹോട്ട് ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ഇതോടെ താരം വിവാദത്തിൽ പെട്ടിരുന്നു. എന്നാൽ ആ ചിത്രങ്ങളൊന്നും താൻ പോസ്റ്റ് ചെയ്തതല്ല എന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഞരമ്പുരോഗികളായ ചിലർ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫേക്ക് പേജുകൾ ഉണ്ടാക്കി കൂടുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു.

Advertisements

madhuri-8

എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോർട്ട്‌ഫോളിയോക്ക് വേണ്ടി ചെയ്തതാണതെന്നും മാധുരി പറഞ്ഞിരുന്നു. പക്ഷേ അത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ ആയില്ലെന്നും ഞാനും മനുഷ്യനല്ലേയെന്നും മാധുരി ചോദിച്ചിരുന്നു. ഞാൻ അറിയാതെ സംഭവിച്ച കാര്യമാണിത്.

Also Read
അതി സുന്ദരിയായ ഭാര്യക്ക് ഒപ്പമുള്ള ലൈം ഗി ക ബന്ധം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കി യുവാവ്, കാരണം ഞെട്ടിക്കുന്നത്, പരാതിയുമായി യുവതി

മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങൾ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളർന്ന ഗത്യന്തരമില്ലാതെ വന്നപ്പോൾ പ്രതികരിക്കുകയായിരുന്നു ഞാൻ. അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു.

madhuri-6

അതേസമയം ദുൽഖർ സൽമാൻ നായകനായ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിൽ താനാണ് നായിക ആകേണ്ടിയിരുന്നതെന്നും മാധുരി പറഞ്ഞു. ഓഡിഷൻ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാൽ ആ റോൾ പാർവതിയിലേക്ക് പോവുകയായിരുന്നുവെന്നും താരം പറഞ്ഞു.

എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളുവെന്നും മാധുരി വ്യക്തമാക്കി. അതേ സമയം മലയാളത്തിൽ ജോസഫിന് ശേഷം ജയറാം ചിത്രം പട്ടാഭിരാമനിലും മാധുരി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Also Read
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് വിജയ്, കെട്ടിപ്പിടിച്ച് കുട്ടികൾ ഉമ്മ വെച്ച് അമ്മമാർ, ആരാധകരുടെ മനംകവർന്ന് ദളപതി വിജയ്

Advertisement