അതി സുന്ദരിയായ ഭാര്യക്ക് ഒപ്പമുള്ള ലൈം ഗി ക ബന്ധം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കി യുവാവ്, കാരണം ഞെട്ടിക്കുന്നത്, പരാതിയുമായി യുവതി

5578

ഭാര്യയുമായി ലൈം ഗി ക ബന്ധത്തിനിടെ ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ട് വൈറലാക്കി യുവാവ്.മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് നിലവിലെ ഭാര്യയുടെ സെ ക് സ് വീഡിയോ യുവാവ് വൈറലാക്കിയത്. മുംബൈ ഡോംബിവ്ലിയിൽ ആണ് ഈ സംഭവം.

സമൂഹ മാധ്യമങ്ങളിലൂടെ ആണ് ഭാര്യയുമായി ലൈം ഗി ക ബന്ധത്തിനിടെ ചിത്രീകരിച്ച വീഡിയോ ആണ് യുവാവ് പുറത്തുവിട്ടത്. ഇതിൻറെ പേരിൽ നിലവിലെ ഭാര്യയുമായി വിവാഹം മോചനം നേടിയ ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിക്കുക ആയിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.

Advertisements

Also Read
സത്യത്തിൽ അതെല്ലാം എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്: ഹണിറോസിന്റെ വെളിപ്പെടുത്തൽ

യുവാവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ ഭർത്താവ് മഹേഷ് പാട്ടീലിനും (27) മറ്റ് അഞ്ചു പേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യക്കും ഭർത്താവിനും ഇടയിൽ തർക്കം നടക്കുകയായിരുന്നു.

ഇതിനിടയിലാണ് പ്രകോപിതനായ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ് ഭാര്യയെ അപകീർത്തി പെടുത്തിയത്. ഈ സാഹചര്യത്തിൽ ഇരയായ യുവതി മൻപാഡ പൊലീസ് സ്റ്റേഷനിൽത്തി പരാതി നൽകുക ആയിരുന്നു എന്നാണ് വിവരം. പരാതി നൽകിയ യുവതി ഭർത്താവിനൊപ്പം ഡോംബിവ്ലിയിൽ ആണ് താമസിക്കുന്നത്.

2020 ജൂണിൽ ആണ് ഇവർ വിവാഹിതർ ആയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ അകൽച്ച ആരംഭിച്ചിരുന്നു എന്നാണ് സൂചനകൾ. ഇതിനിടെ യുവതിയുടെ ഭർത്താവ് അ ശ്ലീ ല വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

Also Read
വിവാഹം ഒരു വലിയ ഉത്തരവാദിത്വം, അതേറ്റെടുക്കാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ വിവാഹം ചെയ്യുക, 30 വയസ്സ് കഴിഞ്ഞപ്പോള്‍ ഞാനൊരു കുഞ്ഞിനെ പോലെയായി, തുറന്നുപറഞ്ഞ് തമന്ന

ഇരുവരും തമ്മിൽ മാനസിക ഐക്യം ഉണ്ടായിരുന്നപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് ഭർത്താവ് സോഷ്യൽ മീഡിയ വഴി പരസ്യമാക്കിയത്. ഇതിനിടയിൽ യുവതി പ്രതികരിച്ചപ്പോൾ ഭർത്താവും മർദ്ദിച്ചു എന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭിവണ്ടി സ്വദേശിയായ പെൺകുട്ടിയെ ഭർത്താവ് വിവാഹം കഴിക്കാൻ പോവുകയാണെന്ന് പീഡനത്തിനിരയായ യുവതിക്ക് വിവരം ലഭിച്ചിരുന്നു.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് തന്റെ കുടുംബത്തോട് ഒപ്പം ഇരയായ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മർദ്ദനവും ഭീഷണിയും സഹിക്കാൻ കഴിയാതായതോടെയാണ് യുവതി മൻപാഡ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

കുറ്റാരോപിതനായ മഹേഷ് നേരത്തെ വിവാഹിതനാണെന്നാണ് വിവരം. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് കഴിഞ്ഞ വർഷം പരാതി നൽകിയ യുവതിയെ വിവാഹം കഴിച്ചത്. ഒരുദിവസം രാത്രി പ്രതി പരാതി നൽകിയ യുവതിയോടൊപ്പം കിടപ്പറയിൽ വച്ച് മൊബൈൽ ഫോണിൽ സെ ക് സ് വീഡിയോ ചിത്രീകരിക്കുക ആയിരുന്നു.

തുടർന്ന് മാർച്ച് 10ന് ഇയാൾ ഈ വീഡിയോ വൈറലാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ പ്രത്യാഘാതം രൂക്ഷമാകുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നുണ്ട്. ഇപ്പോൾ ഭിവണ്ടിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി തന്റെ ഭർത്താവ് രഹസ്യമായി വിവാഹ തീയതി നിശ്ചയിച്ചുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഇതേക്കുറിച്ച് ഭാര്യാപിതാവിനോട് ചോദിച്ചപ്പോൾ അയാൾ തന്നെ അധിക്ഷേപിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കാത്തതിനാലും പുതിയ വിവാഹത്തിനിടെ ഇടപെട്ടതിനും തന്റെ ഭർത്താവായ മഹേഷ് തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എന്നും യുവതി പറയുന്നു.

Also Read
എന്തിനാ ഇങ്ങനെ എല്ലാം തുറന്നു കാണിക്കുന്നത്, ഇങ്ങനെ കാണിക്കല്ലേ ഇത് വളരെ മോശമാണ്: അനുപമ പരമേശ്വരനോട് അഭ്യർത്ഥനയുമായി ആരാധകർ

Advertisement