ഞാൻ നിങ്ങളെ കല്യാണെ കഴിക്കട്ടേ എന്ന് ആരാധകൻ; കിടിലൻ മറുപടി നൽകി ഗായിക അഭയ ഹിരൺമയി

57

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും ആയിരുന്നു അഭയയെ ഏറെയും വാർത്തകളിൽ നിറച്ചത്.

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖൽബിൽ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോൾ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ വാർത്തകളിൽ നിറയുന്നത്.

Advertisements

ഇരുവരുടെയും ബന്ധത്തിന്റെ വാർത്തകൾ പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർആ ക്ര മ ണ ങ്ങ ൾ ക്കും അഭയ ഇരയായി. നീണ്ട നാളത്തെ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇതിനോട് അഭയ പ്രതികരിച്ചിട്ടില്ല.

Also Read
ലൈലയുടേത് വല്ലാത്ത നോട്ടവും വ്യത്യസ്തമായ വസ്ത്രധാരണവും, ഭർത്താവിന് മുന്നിൽ വെച്ച് ഷാഫിയുമായി നോൺസ്‌റ്റോപ്പായി ശാരീരിക ബന്ധവും, കാരണം അമ്പരപ്പിക്കുന്നത്

സോഷ്യൽ മീഡിയകളിൽ എറെസജീവമാണ് അഭയ ഹിരൺമയി. തന്റെ വിശേഷങ്ങളും ബോൾഡ് ചിത്രങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെഷനിലെ ഒരു ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ്
വൈറല് ആയി മാറുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്. ഈ പരിപാടിയിൽ വിവാഹം ചെയ്യണം എന്ന ആഗ്രഹം പറഞ്ഞാണ് ഒരു ആരാധകൻ കമന്റുമായി എത്തിയത്. ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ എന്നാണ് റഫീഖ് എന്ന് പേരുള്ള ആരാധകൻ ചോദിച്ചത്.

പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ, ചോദ്യം രസകരമാണെന്നും എന്നാൽ തന്റെ മറുപടി നോ ആണെന്നും വ്യക്തമാക്കി. നിരവധി ആരാധകരാണ് താരത്തിന്റെ ക്യൂ ആൻഡ് എ സെഷനിൽ പങ്കെടുത്തിരുന്നത്.

Also Read
അയാള്‍ എന്നെ ചതിക്കുകയായിരുന്നു, മകന്‍ ജനിച്ചതിന് ശേഷമാണ് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞത്, തന്റെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഷീല പറയുന്നു

Advertisement