ലൈലയുടേത് വല്ലാത്ത നോട്ടവും വ്യത്യസ്തമായ വസ്ത്രധാരണവും, ഭർത്താവിന് മുന്നിൽ വെച്ച് ഷാഫിയുമായി നോൺസ്‌റ്റോപ്പായി ശാരീരിക ബന്ധവും, കാരണം അമ്പരപ്പിക്കുന്നത്

10838

മലയാളികളുടെ മനസാക്ഷിയെ മരവിപ്പിച്ച നടുക്കുന്ന വാർയായിരുന്നു കഴിഞ്ഞ ആഴ്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നിന്നും പുറിത്തുവന്നത്. കേരളത്തെ മുഴുവൻ നടുക്കിയ നര ബ ലി യുടെ വാർത്ത ആയിരുന്നു അത്. അതേ സമയം അമ്പരപ്പിക്കുന്ന ഈ ന ര ബ ലി യുടെ പുതിയ വാർത്തകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തിലെ പ്രതികളിൽ ഒരാളായ ഭഗവത് സിംഗിനെ കുറിച്ച് അറിയുന്ന വാർത്തകൾ കേട്ട് സുഹൃത്തുക്കൾ അടക്കം എല്ലാവരും ഞെട്ടിത്തരിക്കുകയാണ് ഇപ്പോൾ.

എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവത് സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഭഗവത് സിംഗിന് അങ്ങനെ അടുത്ത സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികളും നാട്ടുകാരും പറയുന്നത്. ഭഗവത് സിങും ഭാര്യയും ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്രകൾ ഒക്കെ തന്നെ നടത്തിയിരുന്നത്.

Advertisements

Also Read
ആദ്യം എയര്‍ടെല്ലില്‍ ജോലി, കണക്ഷന്‍ എടുപ്പിക്കാന്‍ എംജി ശ്രീകുമാറിന്റെ വീട്ടിലെത്തിയത് ജീവിതം മാറ്റിമറിച്ചു, സിനിമയിലെത്തിയതിനെക്കുറിച്ച് മനസ്സുതുറന്ന് സൈജു കുറുപ്പ്

ഇരുവരും വീട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിൽ തിരുമ്മലിനും മറ്റുമായി ആളുകൾ വരുന്ന സമയത്ത് വിവരം പറയാൻ ആരെങ്കിലും വിളിക്കുമ്പോൾ പോലും ഇവർ പലപ്പോഴും ഫോൺ എടുത്തിരുന്നില്ലന്നും എടുക്കുക ആണെങ്കിൽ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയൽവാസികൾ പറയുന്നത്.

മുൻപ് തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന് ഒരു കാവ് ഉണ്ടായിരുന്നുവെന്നും കാവിൽ ദിവസവും മുടങ്ങാതെ വിളക്ക് വെച്ചിരുന്നു എന്നുമൊക്കെയാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ അടുത്ത കാലത്തായി കാവിൽ വിളക്ക് വയ്ക്കുന്ന പതിവ് ഉപേക്ഷിക്കുക ആയിരുന്നു. കാവിലേക്ക് വന്നിരുന്നു സമയത്ത് ലൈലയുടെ വസ്ത്ര ധാരണവും ഭാവങ്ങളും പോലും വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു.

മറ്റാരും ഇല്ലാത്ത സമയങ്ങളിൽ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടങ്ങൾ ഒക്കെ തന്നെ ലൈലയിൽ നിന്നും നേരിടടേണ്ടതായി വന്നിട്ടുണ്ടെന്നാണ് അയൽപക്കത്തുള്ള സ്ത്രീകളുടെ മൊഴി. രണ്ട് വർഷത്തോളമായി ഷാഫി എന്ന വ്യക്തി ഈ വീട്ടിലെ സ്ഥിരം സന്ദർശകൻ കൂടിയാണ്.

ഇന്നോവ പോലെയുള്ള വലിയ വലിയ വാഹനങ്ങളിൽ ആണ് ഇയാൾ എപ്പോഴും ഇവിടെ എത്തുന്നതും പതിവായിരുന്നു. പുലർച്ചെ മുതൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും ഇയാളുടെ ഒരു പതിവ് രീതി ആയിരുന്നു. അതേ സമയം സ്ത്രീകളോട് അപമര്യാദയായി സംസാരിച്ച സംഭവങ്ങൾ പോലും ആളുകൾ പറയുന്നുണ്ട്.

സാധാരണ നല്ല രീതിയിൽ ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പല അയൽവാസികൾക്ക് പോലും നല്ല രീതിയിലുള്ള ഇടപെടലുകൾ ലഭിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്.
പോലീസ് കസ്റ്റഡിയിൽ ആവുന്നതിനു തൊട്ടുമുൻപത്തെ ദിവസം പോലും വീടിനോട് ചേർന്ന് വഴിയരികിലെ ചവർ വസ്തുക്കളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു ഭഗവത് സിംഗ്. ഇത് കണ്ടവരും നിരവധിയാണ്. അത്തരം ആളുകൾക്ക് ഈ വാർത്ത ഒന്നുംതന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.

Also Read
ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വെച്ച് മകളുടെ അരങ്ങേറ്റം, മനംനിറഞ്ഞ് സുരാജും ഭാര്യയും

അതേ സമയം ലൈല ആള് അത്ര ശരിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രണയദാഹിയായ ലൈലയ്ക്ക് ഒരു പാട് കാമുകൻമാർ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പക്ഷേ, അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. ലൈലയുടേത് ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു. പത്തനംതിട്ട മുസ്ലിം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തിൽ കലാശിക്കുക ആയിരുന്നു.

പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ ഇലന്തൂർ ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാൽ കുടുംബാംഗമായ ലൈലയെ പിന്നീട് വീട്ടിൽ കയറ്റിയില്ല. രണ്ടു സഹോദരന്മാരാണ് ലൈലയ്ക്കുള്ളത്. ഒരാൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബവുമായി നാട്ടിൽ ജീവിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. ലൈലയ്ക്ക് മണിക്കൂറുകളോളം പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നതായി പറയുന്നു. കടുത്ത വിശ്വാസിയുമായിരുന്നു.

ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണശേഷമാണ് ഭഗവൽ സിങുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നത്. ആദ്യ വിവാഹത്തിൽ ഭഗവൽ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനും ഉണ്ടായി. നിലവിൽ ഭഗവൽ സിങിന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്. ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഒന്നിലധികം ആൾക്കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. ഭഗവൽ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോൾ തന്നെ ഇത്തരം ചുറ്റിക്കളികൾ ഇവർ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവൽ സിങിന് മുന്നിൽ വെച്ച് ഷാഫിയും ലൈലയും ലൈം ഗി ക ബന്ധം പുലർത്തിയിരുന്ന വിവരവും പുറത്തുവന്നിരുന്നു.

ഇങ്ങനെ ചെയ്യുന്നതിലൂടെ സിദ്ധി വർധിക്കും എന്നായിരുന്നു ഷാഫി ഭഗവൽസിങ്ങിനേയും ഭാര്യയേയും ധരിപ്പിച്ചത്. വലിയ അന്ധവിശ്വാസികളായിരുന്നു മൂവരും എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഭാര്യയെ ഷാഫി ലൈം ഗി ക മാ യി ഉപ യോഗിക്കുന്നത് ഇയാൾ നോക്കി നിൽക്കുകയായിരുന്നു.

Also Read
സിനിമയെ വെല്ലും ട്വിസ്റ്റുമായി നയന്‍സിന്റെ വാടക ഗര്‍ഭധാരണം; തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ അറിയിച്ച കാര്യം ഞെട്ടി ആരാധകരും!

Advertisement