അതീവ ഗ്ലാമർ ലുക്കിൽ കിടു ചിത്രങ്ങളുമായി വീണ്ടും ഇനിയ, എന്ത് ഭംഗിയാണിത് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

983

നായികയായും സഹനടിയായും ഒക്കെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരുന്ദരിയാണ് ഇനിയ. തമിഴത്തും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഇനിയ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യം കൂടിയാണ്.

ജയരാജ് സംവിധാനം ചെയ്ത റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

Advertisements

സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടിയവയാണ്. മാമാങ്കം ആണ് ഇനിയ അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴ്, കന്നഡ ചിത്രങ്ങളടക്കം ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ഇനിയ നേടിയിട്ടുണ്ട്.

തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്. മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടാൻ ഇനിയയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്.

ഗ്ലാമറസ് വേഷത്തിലാണ് മിക്കപ്പോഴും താരം എത്തുന്നത്. ഇപ്പോഴിതാ ഇനിയയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.ഒരു മത്സ്യകന്യകയുടെ ലുക്കിൽ കോസ്റ്റിയൂമിലാണ് ഇനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

അൽപ്പം ഗ്ലാമറസ് ആയതുകൊണ്ട് സോഷ്യൽ മീഡിയ ഫോട്ടോസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇനിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല. ഇനിയയുടെ ഫാൻ പേജുകളിലാണ് ഫോട്ടോസ് ആദ്യം വന്നത്. ഇളം നീലയും റോസും നിറത്തിലുള്ള മെർമെയ്ഡ് ഡ്രെസ്സിലാണ് ഇനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

Advertisement