ആര്യയുടെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണുതള്ളി ആരാധകർ, ഇത് ഒരു ഒന്നൊന്നര മോഡലിങ്ങായി പോയല്ലോ എന്ന് കമന്റുകൾ

146

ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ആര്യയുടെ ജന്മദിനാഘോഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. മകൾ റോയയ്ക്കും കുടുംബത്തിനൊപ്പമായിരുന്നു ആര്യയുടെ ആഘോഷം. പിന്നാലെ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെക്ഷനിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ് നടി എത്തി.

Advertisement

ബിഗ് സ്‌ക്രീനിലും സജീവമായ താരം തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മിനിസ്‌ക്രീനിലെ വമ്പൻ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം പതിപ്പിൽ എത്തിയതോടെയാണ് താരം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നത്.

Also Read
ആര്യയുടെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണുതള്ളി ആരാധകർ, ഇത് ഒരു ഒന്നൊന്നര മോഡലിങ്ങായി പോയല്ലോ എന്ന് കമന്റുകൾ

ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. താനും ജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസിൽ വെച്ചായിരുന്നു ആര്യ തുറന്നു പറഞ്ഞത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ആര്യ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറലായി മാറുകയായിരുന്നു.

ഇപ്പോൾ ആര്യയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്ലാമറസായി ആണ് ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പെട്ടെന്ന് കണ്ടാൽ ആരായാലും ഒന്ന് ഞെട്ടുന്ന തരത്തിലുള്ള ചിത്രമാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. കടുത്ത വിമർശനവും ഈ ചിത്രത്തിന് തിരെ വരുന്നുണ്ട്. താരം ബോൾഡ് ലുക്കിൽ ആണെന്ന് തന്നെ ഇതിനുള്ള കാരണം.

രസകരമായ കമന്റുകളും ഇതിനടിയിൽ ഉണ്ട്. ഈ മോഡേൺ പെൺകുട്ടിയെ നിങ്ങൾക്ക് ഇഷ്ടമല്ലേ എന്നുള്ള കമന്റുകൾ ഉണ്ട്. നിരവധിപേർ ആര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.എന്നാൽ ഇതൊന്നും താരത്തിന്റെ ആരാധകർ കാര്യമാക്കുന്നില്ല. നാടൻ ആയാലും മോഡേൺ ആയാലും താരത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

Also Read
കേരളത്തിന്റെ തിരുവോണ ബംബർ അടിച്ചത് ഗൾഫിലെ ചായക്കട തൊഴിലാളിക്കോ, അതോ കൊച്ചിക്കാരൻ ഓട്ടോ ഡ്രൈവർക്കോ?

Advertisement