അന്ന് താൻ അജയ് ദേവഗണിന് മുന്നിൽ പൂർണ ന ഗ് ന യാ യി നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഇല്യാന

28219

ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്നു ബോളിവുഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. തമിഴിലും തെലുങ്കിലും എല്ലാം ഇല്യാന നായികയായി അഭിനയിച്ചിട്ടുണ്ട്.

അതേ സമയം സമയം നേരത്തെ ബാദുഷ ഹോ എന്ന ചിത്രത്തിൽ ഇല്യാന തന്റെ ന ഗ് ന ത വെളിപ്പെടുത്തി അഭിനയിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് ഈ വിവാദങ്ങളോട് എല്ലാം മൗനം കൊണ്ടാണ് ഇല്യാന പ്രതികരിച്ചിരുന്നത്.. എന്നാൽ അടുത്തിടെ അതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന തന്നെ രംഗത്തെത്തിയിരിന്നു.

Advertisements

കാമുകനോടുളള വിശ്വാസം കാണിക്കാനാണ് ചിത്രത്തിൽ നായിക ന ഗ് ന ത വെളിപ്പെടുത്തുന്നത്. ആ ഐഡിയ തന്റേത് തന്നെ ആയിരുന്നു. ജനങ്ങളെ ആഘർഷിക്കും എന്നതിനാലാണ് ന ഗ് ന ത വെളിപ്പെടുത്താൻ തയ്യാറായത്. ഇതിനു മുമ്പ് ഇത്രയും ഇഴുകിച്ചേർന്ന് താൻ അഭിനയിച്ചിട്ടില്ലെന്നും ഇല്യാന വ്യക്തമാക്കിയിരുന്നു.

Also Read
കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങളുമായി നടി ഐശ്വര്യ മേനോൻ

ബാദുഷ ഹോയിലെ പ്രണയം വ്യക്തമാക്കാൻ ഇതിലും നല്ല രംഗമില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തത്. അജയ് ദേവഗണിനെ പോലുളള ഒരു നടനൊപ്പം അങ്ങിനെ അഭിനയിക്കുന്നതിന്റെ കംഫർട്ട് ലെവൽ തനിക്ക് വ്യക്തമായി അറിയാമായിരുന്നു.

ആ രംഗം അഭിനയിച്ചു തീർന്നപ്പോൾ ജാക്കറ്റുമായി സഹായി വരുന്നതു വരെ തന്നെ പൊതിഞ്ഞു സംരക്ഷിച്ച് നിർത്തിയത് അജയ് ദേവഗൺ തന്നെയായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു. വിശ്വാസമുളള ഒരാൾക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇല്യാന പറയുന്നു.

അതേ സമയം ഇപ്പോൾ സിനിമയിൽ അത്ര സജിവമല്ല താരം. കാമുകൻ ആൻഡ്രുസുമായുള്ള വിവാഹ ശേഷം കുടുംബിനിയായി കഴിയുകയാണ് താരം ഇപ്പോൾ.

Also Read
മാഷിന് ഇഷ്ടപെട്ടത് കൊണ്ട് എന്നും ഇത് തന്നെയാണ് ഇനി; കുറേപേര്‍ ചോദിച്ചുവെന്ന് മാഷ് പറഞ്ഞത് കൊണ്ട് പങ്കുവെയ്ക്കുന്നു: ദേവിക നമ്പ്യാര്‍

Advertisement