ആരാധകരെയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി ഭാര്യ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉല്ലാസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്

2412

പ്രമുഖ മിമിക്രി കലാകാരനും ബിഗ്‌സ്‌ക്രീൻ മിനി സ്‌ക്രീൻ താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മ ര ിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഈ സംഭവത്തിൽ ദുരൂഹതകൾ അവസാനിക്കുന്നില്ല.

പത്തനംതിട്ട മല്ലശേരി സ്വദേശിയായ നിഷയെയാണ് വീട്ടിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു നിഷയ്ക്ക്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നിഷയുടെ പിതാവ് ഈ വാർത്തകൾ നിഷേധിച്ചിരുന്നു.

Advertisements

അതേ സമയം ഭാര്യ മ രി ക്കു ന്ന തിന് മണിക്കൂറുകൾക്ക് മുൻപ് ഉല്ലാസ് പന്തളം ഷെയർ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ആരാധകരെയും ബന്ധുക്കളേയും വേദനയിൽ ആഴ്ത്തുന്നത്. ഇന്നെന്റെ മകൻ ജിത്തു കുട്ടന്റെ പിറന്നാള് എന്നു പറഞ്ഞുകൊണ്ടായിരുന്നു മകന്റെ ചിത്രം ഉല്ലാസ് പോസ്റ്റ് ചെയ്തത്.

Also Read
അങ്ങനെ ഞാന്‍ ചേരിനിവാസിയായ പരിമളമായി, ഇന്ന് ജിഷ്ണു ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, ആദ്യ ചിത്രത്തെക്കുറിച്ച് കുറിപ്പുമായി ഭാവന, വൈറല്‍

മകന്റെ പിറന്നാൾ ദിനത്തിന്റെ സന്തോഷം മായും മുൻപേ തന്നെ താരത്തിന്റെ ഭാര്യ ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഉല്ലാസിന്റെ അമിത മദ്യപാനവും കൂട്ടുകാരെ വിളിച്ചുവരുത്തിയുള്ള മദ്യ സൽക്കാരവും എല്ലാം നിഷയും ഉല്ലാസും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാണെന്നുള്ള സൂചനകളും പുറത്തു വന്നിരുന്നു.

കോമഡി സ്‌കിറ്റുകളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച കലാകാരനാണ് ഉല്ലാസ് പന്തളം. സ്‌കിറ്റുകളിലെ താരത്തിന്റെ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു നൽകുകയായരുന്നു. ഏഷ്യാനെറ്റിസ കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾ അംഗീകരിച്ച കോമഡി താരമായി ഉല്ലാസ് മാറുന്നത്.

സിനിമാ അഭിനയത്തിലേക്കുള്ള വഴി ഉല്ലസിനു തുറക്കാന് കിട്ടുന്നത് കോമസി സ്റ്റാർസിലൂടെയാണ്. ധാരാളം പ്രതിസന്ധികളൊക്കെ അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന താരമായി ഉല്ലാസ് മാറിയത്.
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കുംഭാരീസ്, മാസ്‌ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്‌ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ.

Also Read
സിനിമയില്‍ നിന്ന് വന്നതാണെങ്കിലും ഷി എസ് പെര്‍ഫെക്ട്, പല പ്രതിസന്ധികളെയും നവ്യ ഇന്ന് അതിജീവിച്ച് കഴിഞ്ഞു, നടി നവ്യ നായരെ കുറിച്ച് ഭര്‍ത്താവും കുടുംബവും പറയുന്നു

Advertisement