Home Entertainment Celebrities

കണ്ണുതള്ളുന്ന ഗ്ലാമറസ് ലുക്കിൽ പുത്തൻ ഡാൻസ് വീഡിയോയുമായി നടി മാളവിക മേനോൻ, തലയിൽ കൈവെച്ച് ആരാധകർ, വീഡിയോ വൈറൽ

982

ചെറുതും വലുതുമായ കഥാപാത്രങ്ങൾ നിരവധി മലയാള സിനിമകളിൽ ചിത്രങ്ങളിൽ അവതരിപ്പിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ നിദ്രയാണ് താരത്തിന്റെ ആദ്യ ചിത്രം.

തൊട്ടുപിന്നാലെ പൃഥിരാജ് ചിത്രം ഹീറോയിലും താരം എത്തി. അനൂപ് മേനോൻ ചിത്രമായ 916 ലൂടെയാണ് മാളവിക മേനോൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ നടി അടുത്തിടെ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലും മാളവിക ശ്രദ്ധേ യമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Advertisements

തമിഴിലും മികച്ച വേഷങ്ങളാണ് മാളവിക ചെയ്തത്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ മാളവിക മേനോൻ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ പുഴു, മോഹൻലാലിന്റെ ആറാട്ട്, സുരേഷ് ഗോപിയുടെ പാപ്പൻ എന്നിവയാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ.

Also Read
എന്തായാലും നിന്റെ സാധനത്തേക്കാളും വലിപ്പം ഉണ്ട്, മാറിടത്തിന്റെ സൈസ് ചോദിച്ചവന് തകർപ്പൻ മറുപടി നൽകി യുവനടി യാഷിക ആനന്ദ്

മികച്ച ഒരു നർത്തകി കൂടിയായ മാളവിക സോഷ്യൽ മീഡിയകളിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഗ്ലാമർ ഡാൻസ് വീഡിയോ ആണ്. ഒരു ഫോട്ടോ ഷൂട്ട് എടുക്കുന്നതിനിടയിലാണ് താരം ഈ ഡാൻസ് വീഡിയോ കളിച്ചത്.അതീവ ഗ്ലാമർ ലുക്കിലാണ് താരത്തെ വിഡിയോയിൽ കാണുവാൻ സാധിച്ചത്.

ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താരസുന്ദരി. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി കഴിഞ്ഞു. മാളവികയുടെ ഈ ഗ്ലാമർ വിഡിയോ കണ്ട ആരാധകരും അമ്പരന്നിരിക്കുകയാണ്.

Also Read
ഭർത്താവിന്റെ വീട്ടിൽ പതിനഞ്ച് ദിവസമേ നിൽക്കു, ബാക്കി 15 ദിവസം എന്റെ വീട്ടിലും: വിവാഹത്തിന് സമ്മതിച്ചത് ഈ നിബന്ധനയിലൂടെ: നടി ഗൗരി കൃഷ്ണ

Advertisement