എന്തായാലും നിന്റെ സാധനത്തേക്കാളും വലിപ്പം ഉണ്ട്, മാറിടത്തിന്റെ സൈസ് ചോദിച്ചവന് തകർപ്പൻ മറുപടി നൽകി യുവനടി യാഷിക ആനന്ദ്

1060

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഏറെ സുപരിതയായ താരസുന്ദരിയാണ് നടി യാഷിക ആനന്ദ്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ധാരളം ആരാധകരെ നേടിയെടുത്ത ഗ്ലാമർ താരം കൂടിയാണ് യാഷിക.

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ അസാമാന്യ കഴിവു തന്നെയുള്ള നടിയാണ് യാഷിക. അതുകൊണ്ട് തന്നെ ഗ്ലാമർ വേഷങ്ങൾ ചെയ്തുകൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

Advertisements

മോഡലിംഗിൽ കൂടിയാണ് യാഷിക തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം പെട്ടെന്ന് തന്നെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. 2016 ൽ പുറത്തിറങ്ങിയ കാവലായി വേണ്ടാം എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.

അതിനു ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മറുവാനും താരത്തിന് സാധിച്ചു. ഇപ്പോൾ യാഷിക കുടുതലും അഭിനയിക്കുന്നത് തമിഴ് സിനിമകളിലാണ്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.

Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

21 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം എന്നാൽ ഈ കാലയളവിൽ തന്നെ ഒരുപിടി വമ്പൻ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം യാഷികയ്ക്ക് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്.

തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം കുടുതലും പോസ്റ്റ് ചെയ്യാറുള്ളത്. അതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്നോടുള്ള ഒരു ഞരമ്പൻ ആരാധകന്റെ താരം നൽകിയ മറുപടിയാണ്.

അടുത്തിടെ യാഷിക തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചോദ്യോത്തര സെക്ഷൻ നടത്തിയിരുന്നു. അതിൽ ഒരു ചോദ്യത്തിന് താരം നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാറിടത്തിന്റെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം.

അതിന് യക്ഷിക നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് എന്തായാലും നിന്റെ സാധനത്തേക്കാളും വലിപ്പം ഉണ്ടെന്ന് എന്നാണ് താരം നൽകിയ മറുപടി. താരത്തിന്റെ തുറന്നുള്ള മറുപടി കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വളരെ പെട്ടെന്ന് തന്നെ സംഭവം വൈറലായി മാറുകയും ചെയ്തിരുന്നു.

Also Read
ആ വാർത്ത കണ്ട് ഷോക്ക് ആയിപ്പോയി, അങ്ങനെ ഒരിടത്തും ലാൽ സാറിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല, പരാതി കൊടുക്കാൻ ഒരുങ്ങിയതാണ് പക്ഷേ, ഹണി റോസ് പറയുന്നു

Advertisement