തന്റെ പോ ൺ വീഡിയോകളിൽ ഡാനിയൽ വെബ്ബർ മാത്രം തനിക്കൊപ്പം അഭിനയിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി സണ്ണി ലിയോൺ

37877

ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ നടിയാണ് സണ്ണി ലിയോൺ. നീ ല സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമർശകരെയെല്ലാം സണ്ണി ലിയോൺ ആരാധകരാക്കി മാറ്റി.
ഇപ്പോൾ മലയാളികൾക്കും പ്രിയങ്കരിയായ ബോളവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. ഹിന്ദി ബിഗ് ബോസിലൂടെ 2011 ൽ ആണ് സണ്ണി ലിയോൺ ഇന്ത്യൻ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. പിന്നാലെ ബോളിവുഡ് സിനിമാ രംഗത്തെത്തിയ സണ്ണി തരംഗമായി മാറുക ആയിരുന്നു.

Advertisements

ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ സണ്ണി ലിയോൺ ബോളിവുഡിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഇങ്ങ് മലയാളത്തിൽ വരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടുന്നുണ്ട് സണ്ണി.

Also Read
ലൈറ്റ് പോയതും ആരോ കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ആയത് ദിലീപ്, പ്രതിയുടെ കരണം നോക്കി പൊട്ടിച്ച് സംയുക്ത

അതേ സമയം എളുപ്പമായിരുന്നില്ല സണ്ണിയെ സംബന്ധിച്ച് ഈ യാത്ര. പോ ൺ താരത്തിൽ നിന്നും സിനിമാ താരത്തിലേക്കുള്ള മാറ്റത്തിനിടെ ഒരുപാട് വെല്ലുവിളികൾ സണ്ണിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം.പിന്നീട് ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി. എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുൻനിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു. തന്റെ നിലപാടുകളിലൂടേയും ആരാധകരുടെ മനസിലിടം നേടിയ വ്യക്തിയാണ് സണ്ണി ലിയോൺ.

തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ഡാനിയേൽ വെബ്ബർ ആയിരുന്നു. ഭർത്താവ് ഡാനിയൽ വെബ്ബർ എങ്ങനെ തന്റെ കൂടെ നീ ല ച്ചി ത്ര മേഖലയിൽ എത്തി എന്നതിനെ കുറിച്ച് സണ്ണി ലിയോൺ തുറന്നു പറഞ്ഞിരുന്നു. സണ്ണി ലിയോണും ഡാനിയൽ വെബ്ബറും പ്രണയത്തിൽ ആയിരുന്ന സമയത്ത് സണ്ണി വേറെ പുരുഷൻമാരും ഒത്ത് അഭിനയിക്കുന്നത് ഇഷ്ടം ഇല്ലാത്തതിനാൽ ആണ് ഡാനിയേലും പോ ൺ ഇൻഡസ്ട്രിയിൽ എത്തിയത്.

Also Read
പലരും പലതവണ അബന്ധങ്ങളിൽ പോയി ചാടിയിട്ടുണ്ടാകും, ഞാനും അതുപോലെയാണ് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്: നയൻതാര അന്ന് തുറന്ന് പറഞ്ഞത്

പിന്നിട് ഇരുവരും ചേർന്നാണ് പോ ൺ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയത്. സണ്ണി ഒപ്പു വെച്ചിരുന്ന കോൺട്രാക്റ്റ് തീർക്കാൻ ഡാനിയേലാണ് സഹായിച്ചത്. ദീർഘനാളത്തെ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിക്കുമായിരുന്നു ഇതിലുടെ ഞങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിച്ചു.

ഞാൻ മറ്റു താരങ്ങൾക്കൊപ്പം അ ഡ ൾ ട് ചിത്രങ്ങളിൽ അഭിനയിക്കുന്നത് ഇഷ്ടം ഇല്ലാത്തതിനാൽ ആണ് അദ്ദേഹം എന്റെ ഒപ്പം അ ഡ ൾ ട് ഇൻഡയ്ട്രിയിലേക്ക് എത്തിയത്. ഞങ്ങൾ പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും ചെയ്തു എന്ന് സണ്ണി പറയുന്നു. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡാനിയേലിനോട് ഇഷ്ടം തോന്നിയിരുന്നു.

ഡാനിയേലിന്റെ സുഹ്യത്ത് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വേഗാസിൽ വെച്ച് കണ്ടപ്പോൾ തന്നെ ഞങ്ങൾക്കിരുവർക്കും പരസ്പരം ഇഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളന്ന് കുറച്ചു നേരമേ സംസാരിച്ചുള്ളു. ഡാനിയൽ എങ്ങനെയോ തന്റെ ഇമെയിൽ ഐഡിയും, ഫോൺ നമ്പറും സംഘടിപ്പിച്ചു. ആദ്യ കാലത്ത് ഞങ്ങൾ തമ്മിൽ ഫോൺ വിളികൾ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല.

പക്ഷേ ഒരുപാട് ഇമെയിലുകൾ അയയ്ക്കുമായിരുന്നു. ഡാനിയലുമായുള്ള ആദ്യ ഡേറ്റിനെകുറിച്ച് സണ്ണി വാചാലയായി. ഞങ്ങളുടെ ആദ്യ ഡേറ്റിന് എത്താൻ ഞാൻ വൈകിയിരുന്നു. പക്ഷേ അദേഹം വളരെ ക്ഷമയോടെ എന്നെ കാത്തിരുന്നു. ഞങ്ങളന്ന് ഒരുപാട് നേരമിരുന്ന് സംസാരിച്ചു. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു അത്.

വിശ്വാസങ്ങളെ പറ്റിയും, സംസ്‌കാരത്തെ പറ്റിയും അങ്ങനെ ഞങ്ങൾ സംസാരിച്ചു മൂന്നു മണിക്കൂർ നേരം പോയത് അറിഞ്ഞതേയില്ല. സണ്ണി പറഞ്ഞു.3 മാസങ്ങൾക്ക് ശേഷം എന്റെ അമ്മ മരിച്ചു പോയി. ആ നേരത്ത് എനിക്കും എന്റെ കുടുംബത്തിനും വളരെ വലിയ മാനസിക പിന്തുണയാണ് ഡാനിയൽ നൽകിയത്. വിഷമതകളിൽ നിന്ന് ഒളിച്ചോടാതെ എനിക്ക് വേണ്ടി ഡാനിയൽ കൂടെയുണ്ടായിരുന്നു.

ഡാനിയേൽ എന്നോട് പ്രണയാഭ്യർഥന നടത്തിയത് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ഞാൻ എന്റെ റിങ്ങ് ഇടാൻ ഒരു പെട്ടി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോൾ ഡാനിയേൽ മനോഹരമായ മഹാഗണിയുടെ ബോക്സ് എനിക്ക് സമ്മാനിച്ചു.

എന്നിട്ട് പറഞ്ഞു നിനക്ക് ഞാൻ വേറെ മോതിരം കൊണ്ട് വന്നിട്ടുണ്ടെന്ന്. സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു ഞാനപ്പോൾ. ഞാൻ ആഗ്രഹിച്ച പോലെ ലളിതവും മനോഹരമായിരുന്നു ആ നിമിഷങ്ങൾ എന്നും സണ്ണി ലിയോൺ പറയുന്നു.

Also Read
ഞാനൊരു സാധാരണക്കാരനാണ്; ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയപ്പോൾ ഞാൻ തല്ലി; ആസിഫി അലിയുടെ അഭിമുഖം വൈറലാകുന്നു

Advertisement