എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

5475

ഒരുകാലത്ത് മലയാള സിനിമയിൽ വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തമിഴ് ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇക്കിളി പെടുത്തുന്ന സിനിമകളിലൂടെ മലയാളത്തിൽ സജീവമാവുകയായിരുന്നു. ബിഗ്രേഡ് ചിത്രങ്ങളിൽ നായികയായ ഷക്കീലയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു.

ഏകദേശം 20 വർഷത്തിലധികം സജീവമായിരുന്ന നടി ബി ഗ്രേഡ് സിനിമകൾ ചെയ്യുന്നത് അവസാനിപ്പിച്ച് ഇപ്പോൾ തമിഴിൽ ടെലിവിഷൻ പരിപാടികളിലും ചില സിനിമകളിലും സജീവമാണ്. തന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യാറുണ്ടെന്ന് തനിക്കറിയാം പക്ഷെ അത് കാര്യമാക്കുന്നില്ല എന്ന് ഷക്കീല ഒരിക്കൽ പറഞ്ഞിരുന്നു.

Advertisements

സണ്ണി ലിയോൺ ആണെങ്കിലും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ഇത് അനുഷ്‌ക ഷെട്ടി തന്നെയോ? മീഡിയകളിൽ നിന്നും ഒളിച്ചുനടക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഒപ്പം ബോ ഡി ഷെ യ് മിങും!

എന്റെ സിനിമകൾ കണ്ടില്ലെങ്കിലും ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യില്ലേ. ആരും അതൊന്നും ശ്രദ്ധിക്കില്ല. ആർക്കും അതൊന്നും വിഷയമല്ല. എന്നെ ഇങ്ങനെ ബോൾഡ് ആക്കിയത് കാലം തന്നെയാണ്. ഞാൻ ഇന്നും കോടമ്പക്കത്ത് വളരെ ചെറിയ കുടുംബത്തിൽ ജനിച്ച കുട്ടി തന്നെയാണ്.

എന്റെ മനസൊക്കെ അങ്ങനെ തന്നെയാണ്. ഞാൻ വളർന്നപ്പോൾ ബോൾഡ് ആയതാണ്. എനിക്ക് എന്റെ കുടുംബത്തെ പോറ്റണമെന്ന ഉത്തരവാദിത്തം ഉള്ളത് കൊണ്ട് ഞാൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്തതാണ്. ഇന്ന് എന്നോട് എന്തിനാണ് അത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നൊക്കെ ചോദിക്കാറുണ്ട്.

ഒരു ദിവസം ഞാൻ അങ്ങ് പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് ഞാൻ ഒരിക്കെ മറുപടി കൊടുത്തു. അതോടെ അത് നിന്നു. ശരിക്കും ആരാണ് അതിനെ കുറിച്ച് ചിന്തിക്കുക. സണ്ണി ലിയോൺ ചിന്തിക്കാറുണ്ടോ എന്റെ സിനിമ കണ്ട് ആണുങ്ങൾ അത് ചെയ്യുമോ എന്നൊക്കെ അവർ ആലോചിക്കുമോ ഇല്ലല്ലോ.

ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ. ഞാൻ ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാൻ ആര് എന്തെന്ന് പോലും ആർക്കും അറിയില്ല. എന്നാൽ സണ്ണി ലിയോൺ വന്നപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. അവർ ആര് എന്തെന്നെല്ലാം എല്ലാവർക്കും അറിയാം.

അതു കൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. അതിൽ തെറ്റൊന്നുമില്ല. എന്റെ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകൾ ആയിരുന്നു യുവാക്കൾക്കും പുരുഷന്മാർക്കും പ്രായമായ ആളുകൾക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ് അതിൽ എനിക്ക് വിഷമം ഒന്നുമില്ലെന്നും നടി പറയുന്നു.

അതേ സമയം അടുത്തിടെ കോഴിക്കോട് മാളിൽ ഒരു സിനിമ പ്രമോഷന് എത്താനിരുന്ന നടിയെ വിലക്കിയത് വാർത്തയായിരുന്നു. അന്ന് വിഷമത്തോടെ കേരളത്തിൽ നിന്ന് മടങ്ങിയ ഷക്കീല കഴിഞ്ഞ ദിവസം വീണ്ടും കൊച്ചിയിൽ എത്തിയിരുന്നു.ഒരു ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവ പരിപാടിയിൽ പങ്കെടുക്കാൻ ആയിരുന്നു നടി എത്തിയത്.

Also Read
മരുമക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല; പക്ഷെ ശാസിക്കാൻ ഞാനില്ല; സ്വസ്ഥത പോകുന്നത് എന്റെ മക്കൾക്കാണ്; തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

Advertisement