ഒരുകാലത്ത് ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി, പിന്നീട് പർദ്ദയിട്ട് കുടുംബ ജീവിതം, ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത്: ഉപ്പും മുകളകിലെ ‘വലിയ വീട്ടിൽ ഹൈമാവതി’ സജിത ബേട്ടിയുടെ ജീവിതം കണ്ടോ

4919

ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരണ് സജിത ബേട്ടി. വർഷങ്ങളായി സിനിമ സീരിയൽ മേഖലയിൽ സജീവമായ താരം ഇതിനോടകം അറുപതിലധികം സിനിമകളിലും നിരവധി ഹിറ്റ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതലേ താരം അഭിനയ രംഗത്ത് സജീവമാണ്.

ഒരുകാലത്ത് മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ യാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിത്തം തുളുമ്പുന്ന മുഖവും, നിഷ്‌കളങ്കമായ വിടർന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാൻ തുടങ്ങി.

Advertisements

ഗർഭിണി ആയി അഞ്ചാം മാസം വരെ അഭിനയ രംഗത്ത് ഉണ്ടായിരുന്നു സജിത. പിന്നീട് ഇടവേള എടുത്തു. ഇപ്പോൾ വീണ്ടും സജീവം ആവുകയാണ് സജിത. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. അതേ സമയം കൂടുതലും വില്ലത്തി കഥാപാത്രങ്ങളിലാണ് സജിത ബേട്ടി തിളങ്ങിയിട്ടുള്ളത്.

Also Read
ആര്‍ക്കുമറിയില്ല, മമ്മൂട്ടിയും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി നടി സുചിത

പലപ്പോഴും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പക്വതയോടെ അഭിനയിപ്പിച്ച താരമാണ് സജിത ബേട്ടി. വിവാഹ ശേഷവും താരം അഭിനയരംഗത്ത് സജീവമായിരുന്നു. എന്നാൽ ഒരു മകൾ കൂടി ജനിച്ചതോടെ അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് സജിത ബേട്ടി.

കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്ന ഷമാസാണ് സജിതയുടെ ഭർത്താവ്. ഗർഭിണി ഈയിരുന്നപ്പോഴും അഞ്ചാം മാസം വരെ അഭിനയ രംഗത്ത് സജീവമായി തന്നെ താരം തുടർന്നിരുന്നു. എന്നാൽ മകൾ ജനിച്ചതോടെ കൂടി അവളോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. പലപ്പോഴും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതു കൊണ്ടു തന്നെ തന്റെ അഭിനയ ജീവിതത്തിൽ തനിക്ക് തെറ്റു പറ്റിയിട്ടുണ്ട് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

കുറച്ചുകൂടി നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാമായിരുന്നു. പ്രണയ വിവാഹം അല്ലെങ്കിലും തന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന ഭർത്താവിനെ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. മാത്രമല്ല സജിതയുടെ പ്രൊഫഷനെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് ഷമാസ്. വീണ്ടും സിനിമയിൽ അഭിനയിക്കാനും ഭർത്താവ് നിർബന്ധിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം തല മറയ്ക്കുകയും പർദ്ദ ഇടുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ നിസ്‌കാരമോ മറ്റു മതാചാരങ്ങൾ ഒന്നും തന്നെ താരം ഒരിക്കലും മുടക്കാറില്ല. ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും വിശ്വാസത്തിന്റെ കാര്യങ്ങൾ യാതൊരു വിട്ടു വീഴ്ച്ചക്കും തയ്യാറാകാത്ത വ്യക്തി കൂടിയാണ് സജിത ബേട്ടി.

അതേസമയം സിനിമയിൽ തന്റെ പ്രത്യേക ആഗ്രഹങ്ങൾക്ക് താൽപര്യമില്ലെന്നും, അഭിനയ ജീവിതത്തിൽ അതൊന്നും നോക്കാറില്ലെന്നും താരം പറയുന്നുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം വയനാട്ടിൽ താമസം ആക്കിയിരിക്കുകയാണ് സജിത ബേട്ടി.

Also Read
മോനേ എങ്ങനെയുണ്ട് എന്ന് എന്നോട് ചോദിച്ചു, ഗുജറാത്തി സിനിമാ ചെയ്യാൻ ക്ഷണിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു അത്, പ്രധാന മന്ത്രി തന്നെ ഞെട്ടിച്ചത് പറഞ്ഞ് ഉണ്ണി മുകുന്ദൻ

എപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ നിറഞ്ഞു നിന്ന താരം യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരു കുടുംബിനി ആണെന്ന് പല പ്രേക്ഷകർക്കും ഇനിയും അറിയില്ല. പലപ്പോഴും താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള മനോഹര ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ വർഷങ്ങളുടെ ഗ്യാപ്പിന് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സജിത ബേട്ടി. നല്ല വേഷം കിട്ടിയാൽ ഇനിയും അഭിനയിക്കാൻ എത്തുമെന്ന് സജിത മുൻപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല എല്ലാത്തിനും പിന്തുണയ്ക്കുന്ന ആളാണ് ഭർത്താവ് ഷമാസ് എന്നും നടി പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് ശേഷം പർദ്ദ ധരിച്ചാണ് സജിത പുറത്ത് വരാറുള്ളത്. അഭിനയിക്കുമ്പോൾ അത്യാവശ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും താൻ ട്രഡീഷണലായതല്ലെന്നുമൊക്കെ മുൻപ് നടി പറഞ്ഞിട്ടുണ്ട്. പണ്ട് മുതലേ പർദ്ദ ധരിക്കാറുണ്ടെങ്കിലും പലരും ഇപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നാണ് അന്ന് നടി അഭിപ്രായപ്പെട്ടത്.

ഉപ്പും മുളകും പരമ്പരയിൽ മുടിയന്റെ അമ്മായിയമ്മ ഹൈമവതി എന്ന കഥാപാത്രമായിട്ടാണ് സജിത എത്തുന്നത്. വലിയ വീട്ടിൽ ഹൈമവതി എന്ന കഥാപാത്രമായി ഇതിനോടകം തന്നെ നടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാർ ആണ് അപ്പോൾ നീ അഭിനയിക്കണം ഞാൻ എന്തിനും കൂട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുക എന്നാണ് എന്നാണ് ഷമാസിക്ക പറയാറുള്ളതെന്ന് സജിത പറഞ്ഞിരുന്നു.

Also Read
ആദ്യ ഭർത്താവിന്റെ വിയോഗം മാനസികമായി തളർത്തി, ഏക മകൾ വിദേശത്തും പോയി, ഒറ്റപ്പെടൽ സഹിക്കാനാവാതെ രണ്ടാം വിവാഹം, പിന്നെ സംഭവിച്ചത്: നടി മങ്കാ മഹേഷിന്റെ ജീവിതം ഇങ്ങനെ

Advertisement