Home Entertainment

ആദ്യമായി നേരിട്ട് കണ്ടപ്പോൾ തന്നോട് നമസ്‌കാരം പറഞ്ഞ കലാഭവൻ ഷാജോണിന് മമ്മൂട്ടി നൽകിയത് ഞെട്ടിക്കുന്ന മറുപടി

81

നൽപതിലേറെ വർഷങ്ങളായി മലയളത്തിന്റെ ബിഗ്‌സ്‌ക്രീനിൽ മിന്നിത്തിളങ്ങി നലി#ക്കുന്ന മെഗാസ്റ്റ്ര്# മമ്മൂട്ടി മലയാളികളുടെ സൗകര്യ അഹങ്കാരം കൂടിയാണ്. ഒരു അഭിനേതാവ് എന്നതിലുപരി തനിക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലും വ്യക്തമായ നിലപാടുകൾ അറിയിക്കുന്നതിലും എന്നും മുൻപന്തിയിൽ തന്നെയാണ് മമ്മൂട്ടിയുടെ സ്ഥാനം.

മിമിക്രിരംഗത്തുനിന്നുമെത്തി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശക്തനായ അഭിനേതാവായി മാറുകയും ഒടുവിൽ സംവിധായകനാവുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. ഇപ്പോഴിതാ മമ്മൂട്ടിയുടെ അവതാരകനായി ഷാജോൺ വന്നിരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Advertisements

മമ്മൂട്ടിയെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ നമസ്‌കാരം പറഞ്ഞ ഷാജോണിന് ഞെട്ടിക്കുന്ന മറുപടിയായിരുന്നു നടൻ മമ്മൂട്ടി നൽകിയിരുന്നത്. മമ്മൂട്ടി അന്ന് പറഞ്ഞിരുന്ന വാക്കുകൾ വീണ്ടും അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്ന് ഷാജോൺ മമ്മൂട്ടിയോട് നേരിട്ട് നമസ്‌കാരം പറഞ്ഞപ്പോൾ ഇതാണ് ഇയാളുടെ കുഴപ്പം ടിവിയിൽ വരുമ്പോൾ വിഗ് വെക്കില്ല പുറത്ത് ഇറങ്ങുമ്പോൾ വിഗ് വെക്കും, പിന്നെ എങ്ങനെ തിരിച്ചറിയനാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഇത് പുതിയ വിഗാണോ എന്ന് ചോദിച്ചതും താൻ കിടുങ്ങി പോയെന്ന് ഷാജോൺ പറയുകയുണ്ടായി. തന്റെ മിമിക്രിയൊക്കെ മമ്മൂട്ടി ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ഏറെ സന്തോഷം തോന്നി എന്ന് ഷാജോൺ വ്യക്തമാക്കുന്നു.

തനിക്ക് വേറെ പണികൾ ഇല്ലന്നും ഒന്നെങ്കിൽ എന്തെങ്കിലും വായിക്കുക, ടെലിവിഷനിലെ പരിപാടികൾ കാണുക, സിനിമകൾ കാണുക, ഇതെല്ലാമാണ് തന്റെ വിനോദമെന്ന് നടൻ മമ്മൂട്ടി തുറന്ന് പറയുകയുണ്ടായി. തന്റെ കണ്ണിൽ നിന്ന് അങ്ങനെ മറഞ്ഞാലും അത് പോവില്ല എന്നും മമ്മൂട്ടി വ്യക്തമാക്കി.

Advertisement