രണ്ടാനച്ഛന്റെ പീ ഡ നത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പല മാർഗങ്ങൾ സ്വീകരിച്ച നിധി, നടി അമൃത പ്രകാശിന്റെ ജീവിതം ഞെട്ടിക്കുന്നത്

453

മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയും ആയ നടിയാണ് അമൃത പ്രകാശ്. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു നടി കൂടിയാണ് അമൃത. അങ്ങനെ പറഞ്ഞാൽ ആർക്കും ഒരുപക്ഷെ ആർക്കും ഓർമ്മ വരില്ല.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുക അണെങ്കിൽ ഒരുപക്ഷേ പ്രേക്ഷകർക്ക് എല്ലാം തന്നെ അമൃതയേ ഓർമ്മയുണ്ടാവും. മലയാള സിനിമയിൽ ഒരു വ്യത്യസ്ത പ്രമേയത്തിൽ എത്തിയ ചിത്രമായിരുന്നു മഞ്ഞുപോലൊരു പെൺകുട്ടി.

Advertisements

ഈ ചിത്രത്തിൽ നിധി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ താരമാണ് അമൃത പ്രകാശ്. ഇത് പ്രേക്ഷകരെല്ലാം തന്നെ എടുത്തു പറയുന്ന ഒരു കാര്യം തന്നെയാണ്. 4 വയസ്സുള്ളപ്പോഴാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. നിരവധി ബോളിവുഡ് ഫിലിംസ്, ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഒക്കെ നിറഞ്ഞു നിന്നിട്ടുണ്ട് അമൃത.

Also Read
മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ

2001 പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു അമൃത സിനിമ രംഗത്തേക്ക് തന്റെ ചുവടുറപ്പിക്കുന്നത്.
തുടർന്ന് 2004 ൽ കമൽ സംവിധാനം ചെയ്യുന്ന മഞ്ഞുപോലൊരു പെൺകുട്ടി എന്ന മലയാള ചലച്ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്.

മുംബൈ സർവ്വകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് അമൃത. നാലു വയസ്സുള്ളപ്പോൾ പരസ്യത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച അമൃത പിന്നീട് കേരളത്തിൽ ഒരു പ്രാദേശിക കമ്പനിക്ക് വേണ്ടി പരസ്യം ചെയ്യുകയും ചെയ്തു.

കുട്ടിക്കാലത്ത് രസ്‌ന, റൂഫിൽ സൈസ്, ഗ്ലൂക്കഗോൺ ഡി ഡാബർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് വേണ്ടി അമ്പതിൽ ആധികം പരസ്യ ചിത്രങ്ങളിൽ അമൃത അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വർഷങ്ങൾ ഏറെയായി ലൈഫ് ബോയ് സോപ്പ് പാക്കേജിന്റെ മുഖം തന്നെ അമൃത ആയിരുന്നു എന്നതാണ് സത്യം.

നാടക പരിപാടിയിലൂടെയും അമൃത ടെലിവിഷൻ രംഗത്ത് തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. വ്യത്യസ്ത മായ ഒരു പ്രമേയവും ആയിരുന്നു മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രം എത്തിയത്. ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ ലൈം ഗി ക മായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഒരു രണ്ടാനച്ചന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.

വളരെയധികം ഈ സിനിമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കിയാണ് അമൃത പോയത്. ഇന്ന് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ പ്രേക്ഷകർ തിരയുകയാണ് അമൃതയെ. പിന്നീട് മലയാളത്തിൽ നടിയെ കണ്ടിരുന്നില്ല. മലയാളത്തിൽ എന്തു കൊണ്ടാണ് പിന്നീട് സജീവമാകാത്തത് എന്നാണ് പ്രേക്ഷകരെല്ലാം തന്നെ ചോദിക്കുന്നത്. മലയാളികളുടെ മനസിൽ ഇന്നും മഞ്ഞുപോലൊരു പെൺകുട്ടി ആയി നിലനിൽക്കുകയാണ് അമൃത.

Also Read
ആ കത്ത് കിട്ടിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം നില്ക്കാൻ ഞാൻ തീരുമാനിച്ചത്; അത് വെറുതെ ആയില്ല എന്ന് എനിക്കുറപ്പുണ്ട്; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളിൽ ഭാര്യ ബീന

Advertisement