മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ

2156

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ താര സുന്ദരിയാണ് നടി ശ്രീയ ശരൺ. തെന്നിന്ത്യൻ സിനിമകൾക്ക് പുറമാ ബോളിവുഡിലേയും മിന്നും താരമായിരുന്ന ശ്രീയ ഒരു കാലത്ത് തമിഴിൽ ഏറ്റവും തിരക്കുള്ള നായിക ആയിരുന്നു.

ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാൾ ആയിരുന്നു ശ്രിയ ശരൺ. തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു താരം. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കാറുണ്ടെങ്കിലും സജീവമായി നിൽക്കുകയാണ് ഇപ്പോഴും നടി.

Advertisements

തെന്നിന്ത്യൻ സിനിമയിലെ മികച്ച താരം ആയിരുന്ന ശ്രീയ പിന്നീട് ബോളിവുഡിലും എത്തി ആ വിജയം ആവർത്തിക്കുക ആയിരുന്നു. തെന്നിന്ത്യൻ സിനിമയിലേയും ബോളിവുഡിലും വലിയ താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച് കയ്യടി നേടിയ ശ്രീയ, മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Also Read
പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അവൻ പറയുകയാണ് നിങ്ങളുടെ ചക്കിയെ എനിക്ക് കെട്ടിച്ച് തരണമെന്ന്; അതോടെ സംഭവിച്ചതിങ്ങനെ; അനുഭവം പറഞ്ഞ് ജയറാം

ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത താരം തെലുങ്ക് ചിത്രം ആർആർആർ എന്ന ചിത്രത്തലൂടെ ആണ് മടങ്ങിയെത്തിയത്. തെലുങ്ക് സിനിമയിലൂടെ തന്നെ ആയിരുന്നു ശ്രീയയുടെ സിനിമയിലെ അരങ്ങേറ്റം. എനക്ക് 20, ഉനക്ക് 18 എന്ന ചിത്രത്തിലൂടെ ആണ് താരം തമിഴിൽ എത്തുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും എല്ലാം നിറ സാന്നിധ്യമായി മാറി.

2018ൽ ആണ് റഷ്യൻ ടെന്നീസ് താരം ആൻഡ്രേ കൊസ്ചീവിനെ ശ്രിയ വിവാഹം കഴിച്ചത്. ഇരുവരും വിദേശത്ത് താമസമാക്കുക യായിരുന്നു. ഇതിനിടെ നടി ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ഉണ്ടായി. അധികമാരും അറിയാതെ രഹസ്യമായാണ് നടി ഗർഭകാലം മുന്നോട്ട് കൊണ്ട് പോയത്.

അതേ സമയം ശ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചൊരു വീഡിയോയും അതിന് ഭർത്താവ് നൽകിയ മറുപടിയുമാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡയയിൽ സജീവമായ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ ആക്ടീവായ ശ്രിയ തന്റെ വിശേഷങ്ങൾ ഇപ്പോഴും പങ്കുവെക്കാറുണ്ട്. പലപ്പോഴും നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോസും ഒക്കെ പേജിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ തന്റെ ആരാധകരുമായി ചോദ്യോത്തരങ്ങൾ നടത്തുന്ന ഒരു പംക്തിയിൽ നടി പങ്കെടുത്തിരുന്നു. ആരാധകരുടെ ചോദ്യത്തിന് വീഡിയോയിലൂടെ നേരിട്ട് മറുപടി പറയുകയായിരുന്നു താരം. ഇതിനിടെ ഒരാൾ നടിയുടെ മാറിടങ്ങൾ വളരെ മനോഹരം ആണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

എന്റെ ബൂ ബ് സ് സൂപ്പർ ആണെന്ന് ഒരാൾ പറയുന്നു എന്ന് പറഞ്ഞ നടി അദ്ദേഹത്തെ ഇഡിയറ്റ് എന്ന് വിളിക്കുകയും ഉണ്ടായി. ഇത് കേട്ട് സമീപത്ത് നിന്നിരുന്ന ശ്രിയയുടെ ഭർത്താവ് ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുക ആണെന്നും ശ്രിയയുടെ മാറിടങ്ങൾ വളരെ മനോഹരമാണെന്ന് പറയുകയും ചെയ്തു.

Also Read
തുണി മാറിയിരുന്നത് മരത്തിന്റെ ചുവട്ടിൽ; ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്നത്തെ സിനിമ ഷൂട്ടിങ്ങ്; തന്റെ അഭിനയ ജീവിതം വ്യക്തമാക്കി ശ്രീലത നമ്പൂതിരി

എനിക്ക് നേരിട്ട് അനുഭവമുള്ളത് കൊണ്ട് പറയുകയാണെന്നും ഇക്കാര്യത്തിൽ ശ്രിയയെ ശരിക്കും അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം അവളുടെ ബൂ ബ് സ് സൂപ്പറാണെന്നും ആൻഡ്രേ പറഞ്ഞിരിക്കുന്നു. ഭർത്താവും സമാനമായ രീതിയിൽ പറഞ്ഞതോടെ ശ്രിയ ശരിക്കും അത്ഭുതപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല ഭർത്താവിന്റെ തമാശ നടി ചിരിച്ച് തളളുന്നത് ആയിട്ടും വീഡിയോയിൽ ഉണ്ട്.

എന്തായാലും ആരാധകർ ഭാര്യയുടെ ശരീരത്തെ വർണിച്ചുള്ള കമന്റിട്ടിട്ടും അതിനെ കളിയാക്കുന്ന മറുപടിയുമായിട്ടെത്തിയ ആൻഡ്രുവിനെ അഭിനന്ദിക്കുകയാണ് ആരാധകർ. ഇത്രയും സിംപിളായിട്ടുള്ള ഭർത്താവിനെ കിട്ടിയത് ശ്രിയയുടെ ഭാഗ്യമാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ പറഞ്ഞിരിക്കുന്നു. നേരത്തെ പ്രണയത്തിലായിരുന്ന ശ്രിയയും ആൻഡ്രേയും വിവാഹിതരാവുമെന്ന് ഗോസിപ്പ് നിറഞ്ഞ് നിന്നിരുന്നു.

എന്നാൽ ഇന്ത്യയിൽ വച്ച് പരമ്പരാഗതമായ രീതിയിലുള്ള വിവാഹം വളരെ രഹസ്യമാക്കിയാണ് അവർ നടത്തുന്നത്. തുടർന്ന് ഭർത്താവിനൊപ്പമുള്ള ഫോട്ടോസ് പുറത്ത് വിട്ടാണ് താൻ വിവാഹിതയായെന്ന കാര്യം ശ്രിയ പുറംലോകത്തോട് പറയുന്നത്. വിവാഹ ശേഷം ഭർത്താവിന് ഒപ്പം റഷ്യയിലേക്ക് പോയ താരം, അവിടെ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് വരികയും ചെയ്യുന്നുണ്ട്.

ലോക്ഡൗൺ വന്നതോടെ നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവിൽ 2021 ജനുവരിയിൽ നടിയൊരു പെൺകുഞ്ഞിന് ജന്മം നൽകി. മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞ് ജനിച്ച വിവരം നടി പുറംലോകത്തോട് പറഞ്ഞത്. പിന്നീട് മകളുടെ കൂടെയുള്ള ചിത്രങ്ങളും ഗർഭകാലത്തെ ഫോട്ടോകളുമൊക്കെ ശ്രിയ പങ്കു വെച്ചിരുന്നു. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം.

തുജേ മേരി കസം ആയിരുന്നു ശ്രീയയുടെ ആദ്യത്തെ ഹിന്ദി സിനിമ. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമായ ശ്രീയ ആവാരപൻ എന്ന ചിത്രത്തിലൂടെ വീണ്ടും ഹിന്ദിയിൽ എത്തുകയുണ്ടായി. പോക്കിരിരാജ എന്ന സിനിമയിലൂടെ ആണ് മലയാളത്തിലേക്ക് ഉള്ള നടിയുടെ അരങ്ങേറ്റം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഹിന്ദി ഉൾപ്പടെ മ്യൂസിക് സ്‌കൂൾ, കബ്‌സ, തഡ്ക്ക, നരഗാസുരൻ, സണ്ടക്കാരി 2 തുടങ്ങിയ സിനിമകൾ ആണ് ഇന്നി ശ്രീയയുടേതായി പുറത്തിറങ്ങാൻ ഉള്ളത്.

Also Read
മരിക്കുന്ന രാത്രി ശ്രീദേവിക്ക് സംഭവിച്ചത് എന്തായിരിക്കും; ദുരൂഹതകൾ നിറഞ്ഞ ഒരു രാത്രി; നടിയുടെ ഓർമ്മകൾ വിട്ടൊഴിയാതെ ആരാധകരും

Advertisement