ഒരേ സമയം അവൻ എന്നേയും എന്റെ കൂട്ടുകാരിയേം പ്രണയിച്ചു. അതെനിക്ക് സഹിക്കാൻ ആയില്ല: പ്രണയം തകർന്നതിനെ പറ്റി ഐശ്വര്യ രാജേഷ്

396

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയാിയ മാറിയ താരസുന്ദരിയാണ് ഐശ്വര്യ രാജേഷ്. മലയാളികൽ ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് ഐശ്വര്യ രാജേഷ്. തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നതെങ്കിലും മലയാളത്തിലും താരം എത്തിയിരുന്നു.

മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർ താരവുമായ ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ വളരെ പ്രധാനപെട്ട ഒരു വേഷത്തിൽ ഐശ്വര്യ എത്തിയിരുന്നു. മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടെല്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിരുന്നു.

Advertisements

വ്യത്യസ്തമായ നകഥാപാത്രങ്ങൾ തിരഞ്ഞെടുത്ത അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക വൈഭവം തന്നെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…

വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ വൈഫലായി മാറാറുണ്ട്. മുമ്പ് ഒരുക്കിൽ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്.
തന്റെ പ്രണയ കഥയെ കുറിച്ച് ആയിരുന്നു ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയത്.

അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും അത് തന്റെ ജീവിതത്തിലെ മറ്റൊരു അനുഭവ കഥയായിരുന്നു എന്നാണ് രാജേഷ് പറഞ്ഞത്. എന്റെ പ്ലസ് ടു കാലത്ത് ആയിരുന്നു പ്രണയം, പിന്നീട് ഞാൻ അവനുമായി പിരിഞ്ഞു.

Also Read
തന്റെ കാലിൽ വീണ് ആ മനുഷ്യൻ മരിച്ചപ്പോൾ മോഹൻലാൽ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു, മോഹൻലാൽ ആകെ കരഞ്ഞതും ആ മരണത്തിനു മുമ്പിൽ മാത്രം

കാരണം അവൻ എന്നെ പ്രണയിക്കുമ്പോൾ തന്നെ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയും പ്രണയിച്ചിരുന്നു. ഇത്തരം ഒരു കാര്യത്തിൽ നിന്ന് കരകയറുന്നത് എന്നെ സംബന്ധിച്ച് ഭയങ്കര പ്രയാസമാണെന്ന് ആയിരുന്നു ഐശ്വര്യ പറഞ്ഞത്.

അതേ സമയം മലയാളത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് നായികയായി എത്തുന്നത് താരമാണ്. മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.

ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികളുടെ പ്രിയങ്കരി ആയി മാറിയത്. തമിഴിൽ ഒരുപിടി സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Advertisement