Home Entertainment Celebrities

എന്നെ പാവങ്ങളുടെ മിയ ഖലീഫ എന്നാണ് ആളുകൾ വിളിക്കിന്നത്: വെളിപ്പെടുത്തലുമായി അനാർക്കലി

264

പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തി മലയാളത്തിൽ ഇറങ്ങിയ സിനിമയായിരുന്നു അനാർക്കലി. യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയ നടിയായിരുന്നു അനാർക്കലി മരക്കാർ.

ആനന്ദത്തിന് ശേഷം ആസിഫലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്.

Advertisements

Also
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ തനിക്ക് വന്നിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി മാതു

ലോക്ക് ഡൗൺ ആരംഭിച്ചതോടെ അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളെ കാണാൻ ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അനാർക്കലി നൽകിയ മറുപടിയാണ് ശ്രദ്ധയാകർഷിച്ചത്. എന്നെ കാണാൻ മിയ ഖലിഫയെ പോലെയുണ്ട്.

പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച്ച് പറയാറുണ്ട് എന്നായിരുന്നു താത്തിന്റെ മറുപടി. മിയ ഖലീഫ പോൺ സ്റ്റാറാണ് പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്. ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെയൊക്കെ തോന്നിയിട്ടുണ്ടെന്നും അനാർക്കലി മരയ്ക്കാർ പറയുന്നു.

യുവനടൻ അപ്പാനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്. വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്.

Also
വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ, സത്യൻ ആന്തിക്കാട് മോഹൻലാൽ ടീമിന്റെ ആ സൂപ്പർ സിനിമയെകുറിച്ച് വൈറൽ കുറിപ്പ്

സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലിഅടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി.അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്. അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി വ്യക്തമാക്കുന്നു.

Advertisement