Home Entertainment

എല്ലാകാര്യത്തിനും സമ്മതത്തോടെ വഴങ്ങി കൊടുത്തതിന് ശേഷം പിന്നീട് ഭീഷണിപ്പെടു്തി ചെയ്യിച്ചത് ആണെന്ന് പറഞ്ഞു നടക്കുന്നത് ശരിയല്ല: അനുമോൾ അന്ന് പറഞ്ഞത്

1540

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നചി അനു മോൾ. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മുൻനിരയിൽ എത്തിയ അനുമോൾക്ക് ആരാധകരും ഏറെയാണ് അനുമോൾ. ചായില്യം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുമോൾ സിനിമ.ിലേക്ക് എത്തിയത്.

പിന്നീട് വെടിവഴിപാട് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുമോൾ മലയാള പ്രേക്ഷക മനസ്സിൽ ഏറെ പ്രിയങ്കരിയായി മാറിയിരിക്കുക ആണ്.

Advertisements

സോഷ്യൽ മീഡിയയിലൂടെ തന്റെ ചലച്ചിത്ര വിശേഷങ്ങളും വീഡിയോകളും ഫോട്ടോസും ഒക്കെ അനുമോൾ ഷെയർ ചെയ്യാറുണ്ട് . സിനിമാ മേഖലയിൽ നില നിൽക്കുന്ന ലൈം ഗി ക ചൂഷണങ്ങളെ പറ്റിയുള്ള ആരോപണങ്ങളെ കുറിച്ച് മുമ്പൊരിക്കൽ താരം പ്രതികരിച്ചിരുന്നു.

Also Read
അച്ഛൻ അത് ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടൂല്ല: ദിലീപിന്റെ മുന്നിൽ കടുംപിടുത്തവുമായി മീനാക്ഷി, സംഭവം ഇങ്ങനെ

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ഒരാൾ തന്റെ സ്വന്തമായ അഭിപ്രായങ്ങളിൽ തന്നെ എപ്പോഴും ഉറച്ചു നിൽക്കുകയാണ് എങ്കിൽ അയാളെ പിന്നെ ആർക്കും ചൂഷണങ്ങൾക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. താൻ എല്ലായ്‌പ്പോഴും ബോൾഡ് ആയി തന്നെ സംസാരിക്കുന്ന ഒരാളാണെന്നും തന്നെ വീട്ടുകാർ ആ രീതിയിലാണ് വളർത്തിയത് എന്നും താരം പറഞ്ഞു.

തന്നോട് ഏതെങ്കിലും രീതിയിൽ ഒരാൾ മോശമായി സമീപിക്കുകയാണ് എങ്കിൽ താൻ അതിനെതിരെ കർശനമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചിരിക്കുക എന്നും നടി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവർ പറയുന്നതൊക്കെ പോലെ യാതൊരു രീതിയിലുള്ള ലൈം ഗി ക പീഡന അനുഭവങ്ങളും തനിക്ക് നേരെ ഉണ്ടായിട്ടില്ല എന്നും അനുമോൾ വ്യക്തമാക്കുന്നു .

ഒരാൾ തന്റെ ഇഷ്ടപ്രകാരം എല്ലാകാര്യത്തിലും സമ്മതം കൊടുത്തതിനു ശേഷം പിന്നെ അതും പറഞ്ഞു നടക്കുന്നത് ഒട്ടും തന്നെ മര്യാദയില്ലാത്ത കാര്യമാണെന്നും താരം പറഞ്ഞു. ഒരാൾ തന്റെ സ്വന്തമായ അഭിപ്രായങ്ങളിൽ തന്നെ എപ്പോഴും ഉറച്ചു നിൽക്കുകയാണ് എങ്കിൽ അയാളെ പിന്നെ ആർക്കും ഒന്നും ചെയ്യാം കഴിയില്ല എന്നും താരം വ്യക്തമാക്കി.

സിനിമകളിൽ ഗ്ലാമറസായുള്ള വേഷങ്ങൾ അഭിനയിക്കേണ്ടി വരികയാണെങ്കിൽ അത് സംവിധായകൻ ഭീഷണിപ്പെ ടുത്തിയത് കൊണ്ടാണ് അല്ലെങ്കിൽ അവർ നിർബന്ധിച്ചത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് രംഗത്തു വരുന്നതിൽ യാതൊരു അർത്ഥവുമില്ല. അത് ചെയ്യാൻ പറ്റാത്ത കാര്യമാണെങ്കിൽ അത് ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല വേറെ ആരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് തന്നെ പറയണമായിരുന്നു എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.

Also Read
അടുക്കളയിൽ നിൽക്കുമ്പോൾ പുറകിലൂടെ ആരോ നടക്കും, രാത്രി മുറിയിൽ കൊട്ടുന്നത് കേൾക്കാം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരദ

Advertisement