പ്രൈവറ്റ് പാർട്ടികളിലും മറ്റും നെഞ്ചിടിപ്പേറ്റി സജീവ സാനിധ്യമായ മാദക സുന്ദരി: നടിയും മോഡലുമായ ഈ താരം ആരാണെന്ന് അറിയാമോ

764

പ്രമുഖ ഇന്ത്യൻ മോഡലും നടിയും അവതാരകയും ആണ് അന്വേഷി ജെയിൻ എന്ന താര സുന്ദരി. പല കോർപ്പറേറ്റ് ഇവന്റുകൾക്കും ക്യാമ്പസ് ഇവന്റുകൾക്കും മതപരമായ ചടങ്ങുകൾക്കും ചാരിറ്റി ഇവന്റുകൾക്കും പ്രൈവറ്റ് പാർട്ടികൾക്കും വിവാഹങ്ങൾക്കും എല്ലാം എംസി ആകുന്ന സുന്ദരി കുടിയാണ് അന്വേഷി.

1000ൽ ആധികം ഷോകൾക്ക് ഒരു ഇൻഡിപെൻഡന്റ് ലൈവ് സെലബ്രിറ്റി ഷോ അവതാരകയും കോർപ്പറേറ്റ് എംസിയുമായി അന്വേഷി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒരു അവതാരകയ്ക്ക് പുറമേ അവർ ഒരു മോഡലും, നടിയും, മോട്ടിവേഷണൽ സ്പീക്കറും, ഡേറ്റിങ്ങ് കോച്ചും, എലക്ട്രിക്കൽ എൻജിനിയറും കൂടിയാണ്.

Advertisements

പാടാൻ ഇഷ്ടമുള്ള അന്വേഷി നിരവധി വേദികളിൽ പാടി കൈയടി നേടിയിട്ടുണ്ട്. ജന്മസ്ഥലം മധ്യ പ്രദേശിലെ ഖജുറാവോ, ജന്മതീയതി 25 ജൂൺ,സോഡിയാക്ക് സൈൻ കാൻസർ ഉയരം 5 അടി 6 അറിഞ്ച്, ഭാരം 55 കിലോ, കൃഷ്ണമണിയുടെ നിറം ബ്രൗൺ, മുടിയുടെ നിറം ബ്രൗൺ ശരീര അളവ് 36 30 32.

Also Read
ഓഫീസിൽ വെച്ച് ജോലി സമയത്ത് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ട് മാനേജരും ജീവനക്കാരിയും, എട്ടിന്റെ പണികൊടുത്ത് സഹ പ്രവർത്തകർ

ജെയിൻ മത വിശ്വാസ കുടുംബത്തിൽ ജനിച്ച അന്വേഷി ഏറ്റവും മികച്ച സുഹൃത്തായി കാണുന്ന അമ്മയോടാണ് ഏറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നത്. സഹോദരൻ പ്രഞ്ജൽ ജെയിൻ. അതേ സമയം അവിവാഹിതയായ അന്വേഷിയുടെ പ്രണയ ബന്ധങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വ വിദ്യാലയയിൽ അന്വേഷി എലക്ട്രിക്കൽ ആൻഡ് എലക്ട്രോണിക്ക് എൻജിനിയറിങ്ങിൽ ബിരുദം നേടി. ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്ന അന്വേഷി പിന്നീട് ഇൻഡോറിൽ ബിസിനസ്സ് ചെയ്തു.

പിന്നീട് വീട്ടിൽ അറിയിക്കാതെ അന്വേഷി മുംബൈയിലേക്ക് മാറി മീഡിയയിൽ എത്തി. ഇതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. മേക്ക് ഇൻ ഇന്ത്യ ഐഎഫ്എ ബർലിൻ തുടങ്ങിയ ലോകോത്തര വേദികൾ അന്വേഷി അവതരിപ്പിച്ചിട്ടുണ്ട്. ഓൾട്ട് ബലാജിയിലെ ഹിന്ദി സീരീസ്സ് ഗംദീ ബാത്ത് 2വിലൂടെ 2018 ലാണ് അന്വേഷി പ്രേക്ഷകശ്രദ്ധ നേടിയത്.

അന്വേഷി ഇടയ്ക്കിടെ മദ്യപിക്കാറുണ്ട്, ഒട്ടനവധി മോഡെലിങ്ങ് അസൈൻമെന്റുകളും, പ്രൊമോഷണൽ അപ്പ്യറെൻസുകളും ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ താരം ഇടയ്ക്കിടെ സംസാരിക്കാറും റിലേഷൻഷിപ്പ് അഡൈ്വസുകൾ പങ്കുവെക്കാറുമുണ്ട് റിസ്റ്റ്വാച്ചുകളും സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും വാങ്ങിക്കൂട്ടാൻ അന്വേഷി തത്പരയാണ്.

കുതിരകളോട് വളരെ അധികം പ്രിയമാണ് അന്വേഷിക്ക്. ഒരിക്കൽ യൂറോപ്പ് സന്ദർശനത്തിനിടെ താരം തന്റെ പാസ്പോർട്ടും വളരെ അധികം പണവും സൂക്ഷിച്ചിരുന്ന ഹാൻഡ്ബാഗ് നഷ്ടപ്പെടുത്തിയിരുന്നു, അന്വേഷി പുറത്ത് ടാറ്റൂ ചെയ്തിട്ടുണ്ട്. ഫോർബ്സ് മാഗസീനിലെ ഇന്ത്യയിലെ ഏറ്റവും ഇൻഫ്ലുവെൻഷ്യലായ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിക്കാൻ അതിയായി ആഗ്രഹിക്കുന്ന താരം കൂടിയാണ് അന്വേഷി.

ഒറ്റയ്ക്കുള്ള യാത്ര, വായന, പാടുന്നത്, കുതിര സവാരി എന്നിവയാണ് അന്വേഷിയുടെ ഇഷ്ട വിനോദങ്ങൾ. ഇഷ്ട മധുരം ഡോനട്ട്, ഇഷ്ട നടന്മാർ നവാസുദ്ദീൻ സിദ്ധിക്കി, ഷാരുഖ് ഖാൻ, ഇഷ്ട നടി പ്രീതി സിന്റ, ഇഷ്ട ബ്രാൻഡ് ഗുച്ചി, ഇഷ്ട വിനോദ സഞ്ചാര കേന്ദ്രം ഈഫെൽ ടവർ, പാരിസ് ഇതൊക്കെയാണ് അന്വേഷിയെ കുറിച്ചുള്ള കൗതുകകരമായ വിശേഷങ്ങൾ.

Also Read
ഗാന്ധർവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി നടിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Advertisement