ഇത്രയും സെക്സിയാവാമോ, പാർവ്വതി നായരുടെ പുതിയ ഫോട്ടോയ്ക്ക് ആരാധകൻ ഇട്ട കമന്റ് കണ്ടോ

93

പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താര സുന്ദരിയാണ് പാർവ്വതി നായർ. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് തല അജിത് ചിത്രമായ എന്നൈ അറിന്താൽ എന്ന ചിത്രത്തിലെ വില്ലത്തി വേഷത്തിലൂടെയാണ്.

തുടർന്ന് ഉത്തമ വില്ലൻ, ജെയിംസ് ആന്റ് ആലീസ്, നിമിർ എന്നൂ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും പാർവ്വതി അഭിനയിച്ചു. മലയാളിയായ പാർവ്വതി നായർ ജനിച്ചതും വളർന്നതും അബുദാബിയിലാണ്. മോഡലിങിൽ ശ്രദ്ധകൊടുത്ത താരം മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ കിരീടങ്ങൾ വച്ചിട്ടുണ്ട്.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ ഒരു ചെറിയ, വലിയ ഗ്ലാമർ നായികയായി മാറിക്കഴിഞ്ഞു ഇതിനോടകം പാർവ്വതി നായർ. അതീവ ഗ്ലാമറായ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതോടെ എല്ലാ പരിമിതികളും പാർവ്വതി കടന്നിരിയ്ക്കുന്നു.

ഏറ്റവുമൊടുവിൽ സാരിയിൽ എങ്ങിനെ ഇത്രയേറെ ഗ്ലാമറാവാം എന്നാണ് നടി കാണിച്ചു തന്നിരിയ്ക്കുന്നത്.
വളരെ ട്രാൻസ്പരന്റായ സാരിയുടുത്ത് വിവിധ പോസുകളിൽ നിൽക്കുന്ന ചിത്രങ്ങളാണ് പാർവ്വതി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.

ഉടുത്തിരിയ്ക്കുന്നത് സാരിയാണെന്ന് മനസ്സിലായത് പാർവ്വതി ചിത്രത്തിനൊപ്പം എഴുതിയ ക്യാപ്ഷൻ വായിച്ചപ്പോഴാണെന്നാണ് ഒരു ആരാധകൻ കമന്റ് എഴുതിയിരിയ്ക്കുന്നത്. പാർവ്വതിയുടെ ശരീര സൗന്ദര്യത്തെ വർണിച്ചു കൊണ്ടുള്ള കമന്റുകൾ ചിത്രത്തിന് താഴെ വരുന്നു.

ഏത് വേഷവും പാർവ്വതിയ്ക്ക് നന്നായി ഇണങ്ങും എന്ന് പറഞ്ഞ ആരാധകരുമുണ്ട്. പാർവ്വതി ഹോട്ട് ആന്റ് സെക്സിയാണെന്നാണ് ചിലരുടെ അഭിപ്രായം. ചിത്രത്തിന് മോശം കമന്റുകൾ എഴുതുന്നവരും ഇല്ലാതെയല്ല. എന്ത് തന്നെയായാലും ലൈക്കുകളുടെ എണ്ണത്തിന് വർധനവ് വന്നിട്ടുണ്ടെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.

തമിഴിൽ അജിത്തിന്റെ എന്നൈ അറിന്താൽ എന്ന ചിത്രത്തിലെ വില്ലത്തി വേഷത്തിലൂടെയാണ് പാർവ്വതി ശ്രദ്ധേയയാത്. തുടർന്ന് കമൽ ഹസന്റെ ഉത്തമ വില്ലൻ, മോഹൻലാലിന്റെ നിരാളി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 83 എന്ന ചിത്ത്രതിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ഇരിക്കുകയാണ് താരം.

Advertisement