അരുവിയിൽ ചേമ്പില കൊണ്ട് തന്റെ ന ഗ്‌നത മറച്ച് കണ്ണുതള്ളിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി മോഡൽ ശരണ്യ, ചൊറിയില്ലേ എന്ന് ആരാധകർ, വൈറൽ

427

സെലിബ്രേറ്റികളുടെ ജിവിതത്തിൽ മറ്റെന്തിനേക്കാളും സോഷ്യൽ മീഡിയക്കാണെന്നാണ് അടുത്തിടെ കണ്ടുവരുന്ന ഒരു പ്രത്യേകത. ഒട്ടുമിക്ക എല്ലാ താരങ്ങളും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ നിരവധി ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുകയാണ്.

ഇവരിൽ പലരും മോഡലിംഗിലൂടെ സിനിമയിൽ എത്തിയവരോ സിനിമയിൽ എത്താൻ ആഗ്രഹിക്കുന്നവരോ ആണ്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ഫാൻസ് പേജുകളിൽ പോലും ഷെയർ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

Advertisements

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബർ ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദർശിപ്പിക്കുവാനും ആണ് താരങ്ങൾ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

Also Read
പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സുമുതൽ തന്നെ പലവട്ടം ശാരീരികമായി ഉപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

ടിക്ടോക് മുതൽ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉയർന്നു വന്നത്.

കോവിഡ് കാലഘട്ടം അതിന് വളരെ വലിയ ഒരു സാധ്യത തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വീടിനുള്ളിൽ ഒറ്റപ്പെട്ടപ്പോൾ പലരും കൂടുതൽ ആളുകൾക്ക് മുന്നിൽ സജീവമാകാൻ ശ്രമിക്കുകയും തങ്ങളുടെ വിശേഷങ്ങൾ നിരന്തരം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ധാരാളമാളുകൾ സൈബർ ലോകത്തേക്ക് കടന്നു വരികയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തത്. മറ്റുള്ളവർ കണ്ടാൽ അസൂയപ്പെടുകയോ അല്ലെങ്കിൽ മൂക്കത്ത് വിരൽ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് അധികവും ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അത് മറ്റുള്ളവർ ഏത് രീതിയിലാണ് ഉൾക്കൊള്ളുന്നത് എന്നോ അവർ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെ തന്നെ വിമർശകരും പല താരങ്ങൾക്കും കൂടുതലാണ്.

Also Read
ലാലേട്ടനെ പ്രേമിച്ചതിന് സുചിത്രച്ചേച്ചിയെ കൊല്ലാന്‍ നടന്ന ആരാധികമാര്‍, എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക!, വൈറലായി കുറിപ്പ്

ഇൻസ്റ്റഗ്രാം വഴിയാണ് പലരും മോഡലിങ്ങിലേയ്ക്ക് ചേക്കേറിയിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധ നേടുന്ന ഒരു മോഡലാണ് ശരണ്യ. നിരവധി ആരാധകർ ഇൻസ്റ്റഗ്രാമിൽ സ്വന്തമായുള്ള ശരണ്യ കിടിലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുന്നത്.

ശരണ്യയുടെ വ്യത്യസ്തമായ ചിത്രങ്ങൾക്ക് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ അരുവിയിൽ ചേമ്പിന്റെ ഇല കൊണ്ട് ന ഗ്ന ത മറച്ച ചിത്രങ്ങളുമായാണ് താരമെത്തിയിരിക്കുന്നത്. ചേമ്പില ചൊറിയുന്നില്ലേ എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.

മദ്രാസ് സ്വദേശിയായ താരം ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. അതേ സമയം ഇതിനോടകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുയാണ്.

Advertisement