എന്റെ ഭർത്താവിനെ വളച്ചെടുത്ത് നാലര വർഷത്തോളമായി അയാളുടെ ഒപ്പം കഴിയുന്നവളെ ഞാൻ മകളായി കാണണോ: തന്റെ ഭർത്താവുമായുള്ള കങ്കണയുടെ അവിഹിത ബന്ധത്തെ കുറിച്ച് നടി സറീന വഹാബ് പറഞ്ഞത്

7751

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കങ്കണ റാണോത്ത്. മികച്ച അഭിനേത്രിയായ കങ്കണ പക്ഷേ വിവാദ നായിക കൂടിയാണ്. മുമ്പ് ഒരിക്കൽ കങ്കണ റാണോത്ത് നടത്തിയ ഒരു വെളിപ്പെടുത്തലിൽ ബോളിവുഡ് ലോകം ഒന്നടങ്കം നടുങ്ങിയിരുന്നു.

കൗമാര പ്രായത്തിൽ താൻ ശാ രീ രി ക മാ യി പീ ഡി പ്പി ക്കപ്പെട്ടിട്ട് ഉണ്ടെന്ന് ആയിരുന്നു താരം വെളിപ്പെടുത്തിയത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭർത്താവ് ആദിത്യ പഞ്ചോളിയാണ് കങ്കണയെ ലൈം ഗി ക മാ യി പീ ഡി പ്പി ച്ച ത് എന്നായിരുന്നു വെളിപ്പെടുത്തൽ.

Advertisements

ഒരു ചാനൽ പരിപാടിക്കിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആ സംഭവത്തിന് ശേഷം സഹായം അഭ്യർത്ഥിച്ച് താൻ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ അവർ തന്നെ കൈയ്യൊഴിയുകയുമാണ് സംഭവിച്ചതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സറീന വഹാബ്. അതേ സമയം കങ്കണ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സറീന വഹാബ് രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ സറീനാ വഹാബിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടിയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

താരം ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്. നാലര വർഷമായി കങ്കണ തന്റെ ഭർത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു. പീ ഢ ന വാർത്ത തെറ്റാണെന്നും സറീന വ്യക്തമാക്കി.

നാലര വർഷമായി ഭർത്താവിനൊപ്പം കഴിയുന്ന കങ്കണയെ താൻ എങ്ങനെയാണ് മകളായി കാണുന്നതെന്നും അവർ ചോദിക്കുന്നു. അസാധ്യമായ കാര്യമാണത്. ഭർത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്ക് കങ്കണയെ താൻ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടെന്നും സറീന പറയുന്നു.

കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കിൽ താൻ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കിൽ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞുവെന്നു ചോദ്യവും സറീന ഉയർത്തിയിരുന്നു.

Also Read
റിമി ടോമിയെ കൊണ്ട് എന്നെ കെട്ടിക്കാൻ അപ്പച്ചന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ, കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തലിൽ ഞെട്ടി റിമി ടോമി

അതേ സമയം സറീന വഹാബിന്റെ പ്രതികരണത്തെക്കുറിച്ച് കങ്കണ ഒന്നു പറഞ്ഞിരുന്നില്ല. എന്നാൽ കങ്കണയുടെ സഹോദരി രംഗോളി താരത്തിന് എതിരെ പ്രതികരിച്ചിരുവന്നു. കങ്കണയും ആദിത്യ പഞ്ചോളിയും തമ്മിൽ പരിചയത്തിൽ ആകുന്നത് 2005 ലാണ്.

2007 ൽ അവർ അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. പിന്നെങ്ങനെ നാലര വർഷം കൂടെക്കഴിഞ്ഞുവെന്ന് പറയുമെന്നാണ് കങ്കണയുടെ സഹോദരി ചോദിച്ചത്.

Advertisement