ബാത്ത് ടബ്ബിൽ പൂർണ ന ഗ് ന യാ യി യുവനടി: ചിത്രങ്ങൾ പുറത്തു വിട്ടത് സ്വന്തം സഹോദരി, സംഭവിച്ചത് ഇങ്ങനെ

722

ഹിന്ദി സീരിയൽ ആരാധകരായ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് യുവ നടി സാറാ ഖാൻ. നിരവധി ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള തീാരത്തിന്റെ ന ഗ് ന ചിത്രങ്ങൾ അടുത്തിടെ പുറത്തായിരുന്നു. സാറ ഖാന്റെ യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആണ് പങ്കുവയ്ക്കപ്പെട്ടത്.

താരത്തിന്റെ സഹോദരി ആര്യയാണ് ചിത്രങ്ങൾ അബദ്ധത്തിൽ ഷെയർ ചെയ്തത്. ബിഗ് ബോസിന്റെ നാലാം സീസണിലൂടെ ആണ് ഈ യുവ നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഡിലീറ്റ് ചെയ്തു.

Advertisements

Also Read
അയാളെന്റെ തോളിൽ കൈയ്യിട്ടിട്ട് കൈ താഴേക്ക് ഇറക്കി, കാലുകൊണ്ട് പാന്റ് മുകളിലേക്ക് ആക്കി; താൻ ചൂഷണം ചെയ്യപ്പെട്ടെന്ന് ആര്യ, ഞെട്ടി ആരാധകർ

ടെലിവിഷൻ താരവും മുൻ ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന സാറാ ഖാന്റെ കുളിക്കുന്ന ദൃശ്യങ്ങൾ കുറച്ച് നാളുകൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് സഹോദരി ആര്യ ഖാൻ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വീഡിയോ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തതെന്നും സാറാ ഖാൻ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവൾ തമാശ കളിച്ചതാണ്. അവൾ മദ്യപിച്ചിരുന്നു. സൗങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാൻ അനുഭവിച്ചത്. ഞാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നുമായിരുന്നു സാറ പറഞ്ഞത്.

മോഡലിങ്ങ് രംഗത്ത് നിന്നുമാണ് സാറാ ഖാൻ അഭിനയ രംഗത്തേക്ക് എത്തിയത്. നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം കൂടിയാണ് സാറാ ഖാൻ. ഡാർക്ക് റെയിൻബോ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്ത് എത്തിയത്. മിനിസ്‌ക്രീൻ രംഗത്തെ സജീവ സാന്നിധ്യമാണ് സാറാ ഖാൻ.

Also Read
ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് ആ സംവിധായകന്‍ പറഞ്ഞുണ്ടാക്കി; നഷ്ടമായത് നായികാ വേഷം; എന്തി സുഖമാണ് നിങ്ങള്‍ക്ക് കിട്ടുന്നതെന്ന് ഗ്രേസ് ആന്റണി

Advertisement