Home Entertainment Celebrities

മോഡലുമല്ല, നടിയുമല്ല, ഈ 33 കാരി സുന്ദരിയെ പിന്തുടരുന്നത് ലക്ഷക്കണക്കിന് ആളുകൾ, ഇവർ ആരെന്നറിഞ്ഞാൽ അമ്പരക്കും

23302

ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തരംഗമായിരിക്കുകയാണ് ഒരു 30കാരി. സോഷ്യൽ മീഡിയയിൽ ഇന്ന് താരമാവുന്നത് ഈ സുന്ദരിയാണ് . ബോളിവുഡ് നടിമാരേക്കാൾ ആരാധകരുള്ള സ്വപ്ന വ്യാസ് പട്ടേൽ ആണ്.

ഇൻസറ്റഗ്രാമിലെ താരം ഈ 30 കാരിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് ഇരുപത് ലക്ഷത്തിലധികം പേർ. ഗുജറാത്തിലെ അഹമ്മദാബാദ് കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യൽ മീഡിയ. ഫിറ്റ്‌നസ് എക്‌സ്‌പേർട്ടായ സ്വപ്‌നയെ ലക്ഷക്കണക്കിന് ആൾക്കാരാണ് ഇസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

Advertisements

സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ഈ 33 കാരി. സ്വപ്ന വ്യാസ് പട്ടേൽ എന്ന ഫിറ്റ്‌നെസ് എക്സ്പേർട്ടാണ് ഈ താരം. നേരത്തെ ബിജെപി എംഎൽഎ അങ്കൂർ ലതയുടെ ചിത്രങ്ങൾ എന്ന പേരിൽ സപ്നയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വടിവൊത്ത ശരീരവും മേനയഴകുമാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്.

Also Read
എന്തോന്ന് രണ്ടാമൂഴം ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാരോടെ മതിയായി: മോഹൻലാലന്റെ സിനിമയെ കുറിച്ച് തുറന്നടിച്ച് പ്രിയദർശൻ

കൃത്യമായ ഡയറ്റിലൂടെയാണ് താൻ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്സ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സപ്ന പങ്കുവെക്കാറുമുണ്ട്.

ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സപ്നയ്ക്ക് ലഭിച്ചിരിക്കുന്നത്.

Also Read
ഒരു സഹ സംവിധായകന്റെ കല്യാണത്തിന് ഇത്രയും പ്രശസ്തയായ നടി വരേണ്ട യാതൊരു ആവശ്യവുമില്ല, പക്ഷെ അന്ന് എന്നെ പാർവ്വതി ഞെട്ടിച്ചു: ലാൽ ജോസ്

Advertisement