അതീവ ഗ്ലാമറസായി സാരിയിൽ ഹണി റോസ്, എന്നാ ഒരു ലുക്കാ ചേച്ചി ഇതെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

503

സൂപ്പർ സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരസുന്ദരിയാണ് ഹണിറോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ് ഹണി റോസ്.

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഹണിറോസ് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ ഹണിറോസ് പ്രത്യക്ഷപ്പെട്ടു. താരരാജാവ് മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ പ്രകടനവും ബിഗ് ബ്രദർ എന്ന ചിത്രത്തിലെ കഥാപാത്രവും ആയിരുന്നു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ.

Advertisements

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും ഹണിറോസ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളിൽ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ ഹണിറോസ് തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഹണിറോസ് പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മനു മുളന്തുരുത്തി ആണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പകർത്തിയത്.

വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ചിത്രം നേടിക്കഴിഞ്ഞു. സാരിയിൽ ഇതാ എന്നാ ഒരുലുക്കാ ചേച്ചി എന്നരീതിയിളാണ് കൂടുതൽ കമന്റുകളും വരുന്നത്.

Advertisement