അതീവ ഗ്ലാമറസ്സായി മോഡേൺ ലുക്കിൽ ഞെട്ടിച്ച് നടി ശ്രിന്ദ, നടിയുടെ കിടിലൻ വൈറൽ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

3405

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രിന്ദ. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അതി മനോഹരമായി ആണ് നടി കൈകാര്യം ചെയ്യാറ്.

ബിരുദ പഠനത്തിന് ശേഷം ടെലിവിഷൻ അവതാരകയായിട്ടാണ് ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. വിവിധ ഉത്പന്നങ്ങളുടെ പരസ്യ മോഡലായി പ്രവർത്തിച്ച ശേഷം ഡോക്യുമെന്ററി ഫിലിമുകളിൽ അഭിനയിച്ചു. ഇത് വഴിയാണ് ശ്രിന്ദ സിനിമയിലേയ്ക്ക് എത്തിയത്.

Advertisements

2010ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്‌സ് എന്ന സിനിമയിയൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ആ വർഷം തന്നെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും നടി അഭിനയിച്ചു. 2013ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായതോടെ ശ്രിന്ദ ശ്രദ്ധേയയായി മാറിയത്.

Also Read
മമ്മൂട്ടി പെട്ടെന്ന് ചൂടാകും എന്നാലും എനിക്കിഷ്ടം മമ്മൂട്ടിയെ ആണെന്ന് ഹരിഹരൻ, കാരണവും വെളിപ്പെടുത്തി സംവിധായകൻ

ചിത്രത്തിൽ സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ കൈയ്യടി നേടിയത്. ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട്, തുടങ്ങിയ സിനിമകളിലെ നായിക തുല്യമായ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം ഏകദേശം 50 സിനിമകളിൽ അഭിനയിച്ച ശ്രിന്ദ വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. ജോജു ജോർജ് നായകനായെത്തിയ ‘ഇരട്ട’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇടയ്ക്കിടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടും വിഡിയോകളും ആയി എത്തി ആരാധകരെ ഞെട്ടിറുണ്ട് താരം.

ഇപ്പോഴിതാ മോഡേൺ ലുക്കിൽ അതീവ ഗ്ലാമറസ്സായുള്ള ഫോട്ടോ ഷൂട്ട് വീഡിയോയും ആയി എത്തിയിരിക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറി. നിരവധി പോരാണ് നടിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളും ആയി എത്തുന്നത്.

Also Read
വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈം ഗി ക സുഖം ലഭിക്കുകയുള്ളോ? കല്ല്യാണത്തിന് മുൻപ് കുറച്ച് കളിയൊക്കെ സെറ്റാക്കി ടെസ്റ്റ് ചെയ്യുക, കളി കൊളളില്ലെങ്കിൽ നൈസായിട്ട് ഒഴിവാക്കുക: ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞത് കേട്ടോ

Advertisement