Home Entertainment Celebrities

ചെന്നൈ കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി കോടികള്‍ വിലവരുന്ന ഫ്‌ലാറ്റുകളും ബിസിനസുകളും താരത്തിനുണ്ട് ; കാവ്യ മാധവന്റെ ആസ്തി കോടികള്‍

164

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക കഥാപാത്രങ്ങൾ വരെ ചെയ്ത നടിയാണ് കാവ്യ മാധവൻ. തന്റെ കുട്ടിക്കാലത്തെ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കാവ്യയ്ക്ക് സാധിച്ചു. പിന്നീട് തൻറെ പതിനഞ്ചാം വയസ്സിൽ എല്ലാം നായികയായി കാവ്യ അഭിനയിച്ചു.

ശേഷം നിരവധി നായിക വേഷം കാവ്യ ചെയ്തു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന കാവ്യ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ, ഫോട്ടോസിന്റെയും വീഡിയോയുടെയും എല്ലാം ഒഴുക്കും കൂടി. പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി എത്താറുണ്ട്.

Advertisements

ഇപ്പോഴിതാ കാവ്യയുടെ ആസ്തിയും, സിനിമയിൽ സജീവമായിരുന്ന കാലത്ത് വാങ്ങിയ പ്രതിഫലവുമൊക്കെ ചർച്ചയാവുകയാണ്. ദിലീപിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഇല്ലാതെ തന്നെ കാവ്യ കോടിശ്വരിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏകദേശം 100 കോടിയുടെ അടുത്ത് വരും കാവ്യയുടെ ആകെ ആസ്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്‌ലാറ്റുകളും, ബിസിനസുകളും ഒക്കെ താരത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീപിന്റെ ആകെ ആസ്തിയുടെ മൂന്നിലൊന്ന് കാവ്യക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.

 

Advertisement