ആദ്യരാത്രിയില്‍ ഫോണിലേക്ക് ഭാര്യയുടെ ന ഗ്ന വീ ഡി യോ വന്നാല്‍ ഭര്‍ത്താവിന്റെ അവസ്ഥ എന്തായിരിക്കും, ആ അവസ്ഥ തുറന്നുകാണിച്ച് സജിന്‍, നടന്റെ കലിപ്പ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

6370

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സീരിയല്‍ താരമാണ് സജീന്‍ ടിപി. സിനിമയിലൂടെ ആണ് എത്തിയതെങ്കിലും സീരിയല്‍ രംഗത്ത് എത്തിയതോടെയാണ് സജിന്‍ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ ആണ് താരം പ്രശസ്തനായി മാറിയത്.

Advertisements

ഇപ്പോള്‍ മലയാളം ടെലിവിഷന്‍ ആരാധകരായ കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. എന്നാല്‍ സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്ന്. ഇന്ന് കുട്ടികള്‍ക്കു സജിന്‍ സ്വന്തം ശിവേട്ടനാണ്.

Also Read: ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷീല

ഇതാദ്യമായിട്ടാണ് സീരിയല്‍ താരത്തിന് ഇത്രയധികം താരപദവി ലഭിക്കുന്നത്. അടുത്തിടെ മികച്ച നടനുളള മിന്നലെ പുരസ്‌കാരം സജിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ സജിന്‍ അഭിനയിച്ച ഒരു ഷോട്ട് ഫിലിമാണ് ഏറെ ശ്രദ്ധനേടുന്നത്. ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന് ഹ്രസ്വചിത്രത്തില്‍ കലിപ്പനായും റൊമാന്റിക് ഹീറോയായുമാണ് സജിന്‍ എത്തുന്നത്.

കാത്തിരുന്ന കല്യാണം കഴിച്ച് ആദ്യ രാത്രിയില്‍ പുതുപ്പെണ്ണിന്റെ ന ഗ്ന വീ ഡി യോ ഫോണിലേക്ക് വന്നാല്‍ എന്തായിരിക്കും ഒരു ഭര്‍ത്താവിന്റെ അവസ്ഥ എന്ന് കാണിച്ചുതരുന്നതാണ് ഈ ഹ്രസ്വചിത്രം. സരവണ്‍ രാജ് തിരക്കഥ എഴുതി സംവിധാനം ചിത്രം ഏറെ വ്യത്യസ്തമായ കഥ തന്നെയാണ് അവതരിപ്പിക്കുന്നത്.

Also Read: രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന കഥാപാത്രത്തെ മോഹൻലാൽ ഏറ്റെടുക്കുമോ എന്ന് സംവിധായകൻ സംശയിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

വെറും ഒമ്പത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെയാണ് സജിന്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ഹ്രസ്വചിത്രത്തിന് മികച്ച പ്രേക്ഷപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement