Home Entertainment Celebrities

സിനിമാഷൂട്ടിനിടെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, പ്രമുഖ തമിഴ് നടന്റെ കരണത്തടിച്ച് ഐശ്വര്യ റായ്, സംഭവം ഇങ്ങനെ

584

വര്‍ഷങ്ങളായി ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ലോക സുന്ദരി കൂടിയായ നടി ഐശ്വര്യ റായി ബച്ചന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിട്ടുള്ള ഐശ്വര്യക്ക് ആരാധകരും ഏറെയാണ്.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന തമിഴ്ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നടി ആയി മാറിയെങ്കിലും താരം ഇടക്കിടെ തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിരുന്നു.

Also Read: സ്റ്റേജില്‍ തന്നെ മരിച്ചുവീഴണമെന്നാണ് ആഗ്രഹം, സിനിമകളില്‍ അവസരം കുറയുന്നതോടെ ഇപ്പോള്‍ സ്‌റ്റേജ് ഷോകളും കുറഞ്ഞുവെന്ന് ഗിന്നസ് പക്രു

താരത്തിന്റെ ആദ്യ ചിത്രം ഒരുക്കിയ സംവിധായകന്‍ മണിരത്നത്തിന്റെ തന്നെ പൊന്നിയന്‍ സെല്‍വന്‍ സീരിസ് 2 ആണ് നടിയുടെ പുതിയ റീലീസ്. ഇപ്പോഴിതാ നടിയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

സിനിമ ഷൂട്ടിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വെച്ച് തന്നെ മോശമായി സ്പര്‍ശിച്ച ഒരു നടന്റെ കരണത്തടിച്ചു ഐശ്വര്യ. കണ്ടുകൊണ്ടേന്‍ എന്ന സിനിമയിലെ നടന്‍ അബ്ബാസാണോ ഐശ്വര്യയോട് മോശമായി പെരുമാറിയതെന്ന സംശയം അതിനിടെ ഉയര്‍ന്നിരുന്നു.

Also Read: ഹോസ്റ്റലിൽ വെച്ച് ഹോമോ സെ ക്ഷ്വ ൽ ആയിരുന്നു അവൻ; ലൈം ഗി ക തൊഴിലാളികളെ സമീപിക്കും; ട്രാൻസ്‌വുമണിനെ വിവാഹം ചെയ്തു; അർണവിനെ കുറിച്ച് ദിവ്യ

സിനിമയിലെ ഗാനരംഗത്തിനിടെയാണ് ഐശ്വര്യയോട് അബ്ബാസ് മോശമായി പെരുമാറിയതെന്നും ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സഹിക്കാനാവാതെ ഐശ്വര്യ ഒടുവില്‍ അബ്ബാസിന്റെ കരണത്തടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement