എനിക്ക് ഫ്രണ്ട്‌സ് ഒന്നുമില്ല, ഞാന്‍ ആരെയും വിളിക്കാറില്ല എന്നെയും ആരും വിളിക്കാറില്ല; ലെന പറയുന്നു

270

ഏത് കഥാപാത്രം കൊടുത്താലും ഭംഗിയായി ചെയ്യുന്ന നടിയാണ് ലെന. ഇതിനോടകം നിരവധി സിനിമയിലാണ് ലെന ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്നും അന്നും സിനിമയിൽ സജീവം ആണ് ഈ നടി.

Advertisements

ഈ അടുത്ത് അഭിമുഖത്തിനിടെ ലെന പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്ക് നേരെ വലിയ രീതിയിൽ വിമർശനം ഉയർന്നു. ഇപ്പോഴിതാ നടി പറഞ്ഞു വാക്കുകൾ വീണ്ടും വൈറലാകുന്നു. പ്രധാനമായും അഭിനയിക്കാൻ വരുമ്പോൾ അഭിനയിക്കാൻ ആയി വരുക, പ്രശസ്തിക്കുവേണ്ടിയോ പണത്തിനുവേണ്ടിയോ പേരിനു വേണ്ടിയോ അഭിനയിക്കാതിരിക്കുക എന്ന് ലെന പറഞ്ഞു, അഭിനയം നന്നായാൽ ബാക്കി മൂന്നെണ്ണം ഫ്രീയായി ലഭിക്കും എന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം സിനിമ രംഗത്ത് തനിക്ക് വ്യക്തിപരമായി അടുത്തറിയാവുന്ന സൗഹൃദങ്ങൾ കുറവാണ് , ഒപ്പം വർക്ക് ചെയ്യുന്ന ആരെയും വിളിച്ച് സംസാരിക്കാറില്ല. ഓരോ ലൊക്കേഷനിൽ നിന്നു കാണുമ്പോഴും വീണ്ടും സംസാരിക്കു. എനിക്ക് പേഴ്‌സണൽ ഫ്രണ്ട്ഷിപ്പില്ല. അഭിനേതാക്കൾ ഷൂട്ടിലായിരിക്കുമോ എന്ന് അറിയാത്തതുകൊണ്ട് വിളിക്കില്ല. പൊതുവേ ആരും എന്നെയും വിളിക്കാറില്ല .

പെട്ടെന്ന് ഞാൻ വിളിച്ചാൽ എനിക്ക് എന്ത് പറ്റിയെന്ന് ആലോചിക്കുമെന്ന് നടി പറയുന്നു. അതേസമയം ഒറ്റയ്ക്കുള്ള തൻറെ ജീവിതത്തെക്കുറിച്ച് ഒക്കെ നേരത്തെ സംസാരിച്ചിരുന്നു നടി. ഇപ്പോൾ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട് ലെന.

also readകലോത്സവ വേദിയില്‍ വെച്ച് തുടങ്ങിയതാണ് നവ്യയുമായുള്ള മത്സരം, തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ, അമ്പരന്ന് ആരാധകര്‍

Advertisement