Home Entertainment Celebrities

അത് കേട്ടപ്പോള്‍ വിഷമം തോന്നി, തിരിച്ചുനടന്ന് അയാളുടെ കരണത്തിട്ട് ഒന്ന് പൊട്ടിച്ചു, ശരിക്കും അത് ആവശ്യമായിരുന്നു, വഴിയില്‍ വെച്ച് വൃത്തികേട് പറഞ്ഞയാളെ പരസ്യമായി തല്ലിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മെറീന

154

മലയാളത്തിന്റെ യുവ താരനിരയിലെ ശ്രദ്ധേയായ അഭിനേത്രിയാണ് മറീന മൈക്കിള്‍. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം തമിഴ് സിിനിമയിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്.

Advertisements

ഇന്ന് ഒത്തിരി ആരാധകരുള്ള യുവനടിയാണ് മെറീന. സോഷ്യല്‍മീഡിയയില്‍ സജീവമായ മെറീന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴായി പല അവസരങ്ങളിലും നടി തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു.

Also Read:താരജാഡയില്ല, റോഡില്‍ വീണുകിടന്ന പേപ്പറുകള്‍ എടുത്തുമാറ്റി റോഡ് വൃത്തിയാക്കി മോഹന്‍ലാല്‍,, നല്ല പ്രവൃത്തിയെ വാനോളം പുകഴ്ത്തി ആരാധകര്‍

സിനിമകളില്‍ പലപ്പോഴും ബോള്‍ഡായ കഥാപാത്രങ്ങളെയാണ് മെറീന അവതരിപ്പിച്ചത്. അതുപോലെ തന്നെ ജീവിതത്തിലും ബോള്‍ഡായ പെണ്‍കുട്ടിയാണ് മെറീന. ഒരാള്‍ക്കിട്ട് ഒന്ന് പൊട്ടിക്കേണ്ടി വന്നാല്‍ അത് പൊട്ടിക്കുക തന്നെ മെറീന ചെയ്യും.

ഇപ്പോഴിതാ ജീവിതത്തിലുണ്ടായ അത്തരത്തിലുള്ള ഒരു അനുഭവപം തുറന്നുപറയുകയാണ് താരം. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ രണ്ടുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. തന്നെ കുറിച്ച് അതിലൊരാള്‍ വൃത്തികേട് പറഞ്ഞു.

Also Read: അയാൾ ഒരു നല്ല റൗഡിയാണ്, അതാണ് അയാളെ വെച്ച് ഞാൻ സിനിമ എടുക്കാത്തത്; മോഹൻലാലിനെ വെച്ച് സിനിമ എടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് അടൂർ ഗോപാല കൃഷ്ണൻ

എന്നാല്‍ താന്‍ ഒന്നും പ്രതികരിച്ചില്ല. കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ അയാള്‍ പറഞ്ഞ കാര്യം ഓര്‍ത്ത് തനിക്ക് സഹിക്കാനായില്ലെന്നും ഉടന്‍ തന്നെ തിരിഞ്ഞ് നടന്ന് അയാളെ തോണ്ടി വിളിച്ച് കരണത്ത് ഒറ്റ അടി കൊടുത്തു. അപ്പോള്‍ തനിക്ക് അങ്ങനെ ചെയ്‌തേ പറ്റുമായിരുന്നുള്ളൂവെന്നും അന്ന് താന്‍ സുഖമായി ഉറങ്ങിയെന്നും അന്ന് അങ്ങനെ ചെയ്തത് വളരെ നന്നായി എന്ന് തോന്നിയെന്നും മെറീന കൂട്ടിച്ചേര്‍ത്തു.

Advertisement