നീയും തുടങ്ങിയോ, ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ മോഡേണ്‍, നവ്യാനായരുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് രൂക്ഷവിമര്‍ശനം

1932

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.

Advertisements

താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് സൗജു കുറുപ്പാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് നവ്യ നായര്‍.

Also Read: വിഷ്ണു എത്തിയില്ല, മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി അനുശ്രീ, ആഗ്രഹിച്ചതുപോലെ നടന്നുവെന്ന് താരം

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. പൊതുവേ നാടന്‍ ലുക്കിലായിരുന്നു നവ്യ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മോഡേണ്‍ ലുക്കിലാണ് നവ്യ എത്തിയിരിക്കുന്നത്.

ഷര്‍ട്ടും പാന്റുമണിഞ്ഞ് ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായിരിക്കുകയാണ് താരം. നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിക്കുകയാണ്. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.

Also Read: അവളെ നിലക്ക് നിര്‍ത്താനാവാത്ത നീയൊക്കെ എന്ത് ഭര്‍ത്താവാണ്, നിനക്കൊക്കെ ആണത്തമുണ്ടോ, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ, കിടിലന്‍ മറുപടി നല്‍കി ജീവ

പണ്ടൊന്നും കാണിക്കാന്‍ പറ്റാത്തതിന്റെ എല്ലാ കഴപ്പും തീര്‍ക്കുവാണോ എന്നും ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ മോഡേണ്‍ എന്നും ബട്ടന്‍സ് തുറന്നിടാന്‍ കാണിച്ച ആ മനസ്സ്, നീയും തുടങ്ങിയല്ലോ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍.

ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ

Advertisement