ഓമനക്കുട്ടന്റെ മാലതിയെ മറന്നോ, സിനിമ വിട്ട തേജാലിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1886

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളാണ് മീനത്തില്‍ താലികെട്ട്, ചന്ദാമാമാ. ഈ രണ്ട് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് തേജാലി.

Advertisements

തേജാലി മുംബൈ സ്വദേശിനിയാണ്. സീരിയലുകളിലൂടെയാണ് തേജാലി സിനിമയിലേക്ക് എത്തിയത്. താരം 1997ല്‍ ആണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അതൊരു തമിഴ് ചിത്രമായിരുന്നു.

Also Read: അന്ന് ഞാൻ കരഞ്ഞതിന് കണക്കില്ല; പിരിയുമ്പോൾ മറ്റൊരു മാർഗ്ഗവും ഇല്ലല്ലോ; പക്ഷേ ആ സങ്കടം കൃത്യമായി കിട്ടിയത് എന്റെ അമ്മക്കായിരുന്നു

മലയാളത്തില്‍ തേജാലി അഭിനയിച്ച മീനത്തില്‍ താലികെട്ട് വമ്പന്‍ ഹിറ്റായിരുന്നു. ചന്ദാമാമായും വലിയ വിജയമായില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. ഈ സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെ താരം അഭിനയത്തില്‍ നിന്നും പിന്മാറി.

സിനിമാപശ്ചാത്തലമുള്ള കുടുംബം തന്നെയായിരുന്നു തേജാലിയുടേത്. 2004ല്‍ ആയിരുന്നു താരം വിവാഹിതയായത്. ഇതിന് പിന്നാലെ സിംഗപ്പൂരില്‍ സെറ്റിലാവുകയും ചെയ്തു. ഇന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയുകയാണ് താരം.

Also Read: ഞാനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണ്; സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗീക ബന്ധം ആഗ്രഹിക്കുന്നത് നാല്പ്പത് വയസ്സിന് മുകളിലായിരിക്കും; തുറന്ന് പറഞ്ഞ് വിദ്യാബാലൻ

സിനിമയില്‍ നിന്നും മാത്രമല്ല, സോഷ്യല്‍മീഡിയയില്‍ നിന്നെല്ലാം അകന്നുകഴിയുകയാണ് തേജാലി. സിംഗപ്പൂരില്‍ ജോലിയും ചെയ്യുന്നുണ്ട് താരം. ഇപ്പോഴിതാ മകനൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്. ആരാധകര്‍ ചിത്രം ഏറ്റെടുത്ത്് കഴിഞ്ഞു.

Advertisement