ശാന്തിയെ പോലൊരുത്തിയെ പൊക്കി കാണിക്കുന്ന മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് നല്ല പോലെ മനസ്സിലായി: അഡ്വ. സംഗീത ലക്ഷ്മണ

240

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേര് റിലീസിന് ഒരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് നടി കൂടിയായ അഡ്വ. ശാന്തി മായാദേവിയുടെ തിരക്കഥയാണ് ചിത്രത്തിന് എന്നതാണ്. സോഷ്യൽമീഡിയയിലടക്കം ഇക്കാര്യം വലിയരീതിയിൽ ചർച്ചയാവുകയാണ്. ഇതിനിടെ ശാന്തിക്ക് എതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് അഡ്. സംഗീത ലക്ഷമണം.

4 പതിറ്റാണ്ടുകൾക്കും മുൻപ് നമ്മളെ ത്രസിപ്പിച്ചു തുടങ്ങിയ മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായെും് സംഗീത ലക്ഷ്മണ പരിഹസിക്കുന്നു. നേര് എന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിനുപിന്നാലെയാണ് സംഗീത ലക്ഷ്മണയുടെ പ്രതികരണം. അഡ്വക്കറ്റ് ശാന്തിപ്രിയയെ നേരിലെക്ക് പരിഗണിച്ചതിന്റെ കാരണമെന്ന പേരിലാണ് സംഗീത അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

Advertisements

അഡ്വക്കറ്റ് സംഗീത ലക്ഷ്മണയുടെ കുറിപ്പ്:

അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താൻ. കേരളനാടിന് ഇവർ സുപരിചിതരാണ്. കഴിഞ്ഞ കുറെയേറെ കാലമായി നമ്മുടെ മുഖ്യധാര വാർത്താചാനലുകാര് നിയമവിദഗ്ദ്ധ എന്ന ലേബൽ നൽകി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന നാട്ടിലെ പ്രമുഖ വനിതാ അഭിഭാഷകരാണ് ഇവർ. നിയമവിഷയങ്ങൾ ഉൾപ്പെടുന്ന ചാനൽചർച്ചകളിൽ തികച്ചും ഏകപക്ഷീയമായതും അതുമല്ലെങ്കിൽ രാഷ്രീയാഭിമുഖ്യത്തോടെയുമുള്ള പരസ്യനിലപാടുകളാണ് ഇവർ മൂന്ന് പേരും കൈക്കൊള്ളുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ALSO READ- നടി പാര്‍വതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു; പ്രതികരിച്ച് നടി

ഇതൊക്കെയെങ്കിലും അഭിഭാഷകവൃത്തിയിൽ സാമർത്ഥ്യമില്ലാത്തവരോ അർപ്പണബോധമില്ലാത്തവരോ ആണ് മിനിയും വിമലയും ആശയും എന്ന് ഞാൻ തീരെയും കരുതുന്നില്ല. എല്ലുമുറിയെ പണിയെടുക്കുന്നവരും ഓടിനടന്ന് കേസുകൾ നടത്തുന്ന അഭിഭാഷകർ തന്നെയാണ് ഇവർ മൂന്ന് പേരും. എനിക്ക് തർക്കമില്ല. ആശയപരമായ വിയോജിപ്പുകൾ ഉണ്ട് എങ്കിലും എനിക്ക് ഇവരോടുള്ളത് തികഞ്ഞ സ്‌നേഹാദരവ്.

ആക്ച്വലി, ഇവിടെ വിഷയം ഇവരല്ല. അസ്തമയസൂര്യൻ മോഹൻലാലിനെയും മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത ലീഗൽ ത്രില്ലർ ഫിലിം മേക്കർ ജിത്തു ജോസഫിനെയും ഓന്റെ ക്രീയേറ്റീവ് മ്യൂസ് ശാന്തി മായാ ദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ ശാന്തിയെയും കുറിച്ചാണ് എനിക്കിവിടെ പറയാനുള്ളത്. കോർട്ട് റൂം ഡ്രാമ എന്നൊക്കെ വിശേഷണം കൊടുത്ത് ‘നേര്’ എന്നൊരു സിനിമ പടച്ചിറക്കുമ്പോൾ ശാന്തി മായദേവിയെ പോലൊരുത്തിയുടെ കൈപിടിച്ച് പൊക്കി കാണിക്കുന്ന മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട്- എനിക്കത് നല്ലത് പോലെ മനസ്സിലായിട്ടുണ്ട്. നിങ്ങൾക്ക് മനസിലായിട്ടില്ലെങ്കിൽ അത് എന്റെ തകരാറല്ല. തുടർന്ന് വായിക്കുമല്ലോ…

ALSO READ- ഇത്തവണയും കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്; നടി ഭാമ പങ്കുവെച്ച ഫോട്ടോ

ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ ശാന്തിപ്രിയയുടെ അച്ഛൻ ഒരു ടാക്‌സി ഡ്രൈവറായിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള അത്ര വലിയ സാമ്പത്തിക അവസ്ഥയൊന്നുമില്ലാത്ത ഒരു കുടുംബത്തിലാണ് അവൾ ജനിച്ചു വളർന്നത്. ശാന്തിപ്രിയ വിവാഹം കഴിച്ചിരിക്കുന്നത് റെയിൽവേയിൽ ചെറിയ പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഒരാളുടെ മകനെയാണ്. കൊച്ചി സൗത്തിലുള്ള റെയിൽവേ ക്വാർട്ടേഴ്സിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ശാന്തിപ്രിയയുടെ ഭർത്താവ് ഷിജു എറണാകുളം എം.പി. ഹൈബി ഈഡൻ നേരത്തെ എം.എൽ.എ ആയിരുന്ന കാലത്ത് ഹൈബിയുടെ പേർസണൽ സ്റ്റാഫായി ജോലി ചെയ്തിരുന്നവനാണ്. ഹൈബിയുടെ ഡ്രൈവർ-പ്യൂൺ-ക്ലാർക്ക്-സെക്യൂരിറ്റി-കെയർറ്റേക്കർ റോളുകളിൽ ജോലി ചെയ്തിരുന്നവൻ.

പണമിടപാടുകളിൽ തിരിമറി നടത്തിയതിനും ഹൈബിയുടെ പേര് ദുരുപയോഗം ചെയ്തതായി ഹൈബിക്ക് നേരിട്ട് ബോധ്യപ്പെടുകയും തെളിവ് സഹിതം വിവരം ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഷിജുവിനെ ഹൈബി ഈഡൻ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയോ പിരിച്ചുവിടുകയോ ചെയ്തതാണ്. പറഞ്ഞുവന്നതിന്റെ സാരം ഇതാണ്, അതായത്- അത്യാഡംബരപൂർവ്വമായ സുഖലോലുപ പഞ്ചനക്ഷത്ര ജീവിതം ജീവിക്കണമെങ്കിൽ ശാന്തിപ്രിയ പുറത്തുപോയി ജോലി ചെയ്തുകൊണ്ടുവരണം. അതായിരുന്നു ശാന്തിപ്രിയയുടെ കുടുംബപശ്ചാത്തലം. കെട്ടിയോനും കെട്ടിയോളും കൂടി ചേർന്ന് മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് നല്ലോണം മുതലാക്കി എടുക്കുന്നുണ്ട് എന്നത് വ്യക്തം.

ഈ അവസരത്തിൽ എന്റെ ചോദ്യം ഇതാണ്- അതായത്; അഭിഭാഷകവൃത്തിയിൽ ശാന്തി മായദേവിയെക്കാൾ പ്രവർത്തിപരിചയവും പ്രഗൽഭ്യവും ഇവർ മൂന്ന് പേർക്കും – അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താൻ – എന്നിവർക്ക് ഉണ്ട് എന്ന കാര്യത്തിൽ എനിക്ക് മാത്രമല്ല ശാന്തി മായദേവിക്കും തർക്കമുണ്ടാവില്ല. ഉറപ്പ് എന്നിട്ടും ‘നേര്’ സിനിമയുടെ പ്രൊഡ്യൂസർ കൂടിയായ മോഹൻലാൽ എന്തുകൊണ്ടാണ് തിരക്കഥ എഴുതിയുണ്ടാക്കാൻ -ഈ മൂന്ന് വനിതാ അഭിഭാഷകരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായി ജിത്തു ജോസഫിനോട് ശുപാർശ ചെയ്യാതിരുന്നത്, സ്‌ക്രിപ്റ്റ് കൺസൾട്ടൻറ്റ് ജോലി നൽകി ഇവരിൽ ഒരാളെ വിലമതിക്കാതിരുന്നത് എന്ത് കൊണ്ടായിരിക്കും ജിത്തു ജോസഫ് കേരളത്തിലെ പ്രഗത്ഭമതികളായ ഈ മൂന്ന് വനിതാ അഭിഭാഷകരിൽ നിന്ന് ഒരാളെ തന്റെ പുതിയ സിനിമയായ ‘നേര്’ൽ തിരക്കഥ എഴുതാൻ കൂട്ട് കൂടാതിരുന്നത്, അവസരം നൽകാതിരുന്നത്

ഉത്തരം വളരെ സിംപിളാണ്, എന്നാൽ ഉത്തരം പവർഫുള്ളാണ് മോഹൻലാലിലും ജിത്തു ജോസഫിനും ശാന്തി മായദേവി മതി എന്ന് തോന്നാനും മിനിയോ വിമലയോ ആശയോ വേണ്ടായെന്നും തോന്നാൻ കാരണങ്ങൾ ഇവയാണ്;
1. ഇവർക്ക്- അതായത് മിനിക്കും വിമലയ്ക്കും ആശയ്ക്കും- ശാന്തി മായാദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ. ശാന്തിയുടേത് പോലെ തൊലിവെളുപ്പ് ഇല്ലാത്തത് കൊണ്ട്.
2. ശാന്തി മായദേവിയെ പോലെ കൊഴഞ്ഞാട്ടക്കാരികൾ അല്ല മിനിയും വിമലയും ആശയും എന്നത് കൊണ്ട്.
3. ശാന്തി മായദേവിയുടെ ഭർത്താവിനെ പോലെ- ഭാര്യ പുറത്തുപോയി എന്ത് പണി ചെയ്തിട്ടാണെങ്കിലും ആരുടെ കൂടെ കുത്തി മറിഞ്ഞിട്ടാണെങ്കിലും എനിക്ക് സുഭിക്ഷമായി രാജകീയജീവിതം ജീവിക്കാനുള്ള തുട്ടും കൊണ്ട് തിരികെ വീട്ടിൽ വന്നു കയറിയാൽ മതി ഭാര്യ എന്ന് കരുതുന്ന ഭർത്താവല്ല ഇവർക്കുള്ളത് എന്നത് കൊണ്ട്.
4. സിനിമാ ലൊക്കേഷനുകളിൽ ഞങ്ങൾക്ക് കുളിര് പകരാൻ വേണ്ടുന്ന മിടുക്കോ ലൂക്കോ ലാസ്യമോ മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല, ശാന്തി മായാദേവിക്ക് അതുണ്ട് വേണ്ടുവോളമുണ്ട് എന്ന് മോഹൻലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്.

5. അഭിമാനപുരസരം കൊണ്ടുപോയി സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പൊതുദർശനത്തിന് വെക്കാനായി വേണ്ടുന്ന തൊലിവെളുപ്പും മിടുക്കും ലാസ്യവും ശാന്തി മായദേവിക്കുള്ളത് മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല എന്ന് മോഹൻലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്.

ക്രീയേറ്റീവ് മ്യൂസായി തങ്ങൾക്ക് ആരെ വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും പണം മുടക്കുന്ന മോഹൻലാലിനും പടം പിടിക്കുന്ന ജിത്തു ജോസഫിനും ഉണ്ട് തന്നെ. എന്നാൽ അന്ത്യകൂദാശ കാത്ത് കിടക്കുന്ന മോഹൻലാൽ എന്ന താരരാജാവിന് പുനർജീവൻ നൽകാനുള്ള പരിശ്രമത്തിൽ കോർട്ട്‌റൂം ഡ്രാമ എന്ന വിശേഷണത്തിൽ ഒരു സിനിമ പടച്ചിറക്കുമ്പോൾ കൂട്ട് പിടിക്കേണ്ടത് ശാന്തിപ്രിയയെ ആയിരുന്നില്ല. അഭിഭാഷകവൃത്തിയിൽ ശാന്തിപ്രിയയെക്കാൾ പ്രവർത്തിപരിചയമുള്ള ഇവർ മൂന്ന് പേരിൽ ഒരാൾ തന്നെയാണ് മോഹൻലാലിന് നല്ലത്, മോഹൻലാലിന് ഗുണകരം. ഇനിയിപ്പോ പറഞ്ഞിട്ടെന്തിന് ‘പെണ്ണൊരുമ്പെട്ടാല്….’ എന്നല്ലേ

ഫീലിംഗ്: .4 പതിറ്റാണ്ടുകൾക്കും മുൻപ് നമ്മളെ ത്രസിപ്പിച്ചു തുടങ്ങിയ മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി. ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസർഗ്ഗം കൊണ്ട് പോയി കിട്ടും. മോഹൻലാൽ ഈസ് ഗോൺ എന്ന് കരുതി ആശ്വസിക്കാം. അത്ര തന്നെ. എന്തെങ്കിലും മിറക്കിൾ സംഭവിച്ചാൽ അല്ലാതെ… (ശേഷം അടുത്ത ലക്കത്തിൽ)

Advertisement