സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും അല്ലിമോൾ ; മകൾ എഴുതിയ ഒരു ഗാനത്തിന്റെ വരികൾ പങ്കു വച്ച് സുപ്രിയ പൃഥ്വിരാജ്

98

മലയാളികളുടെ പ്രിയപ്പെട്ട താര പുത്രിയാണ് പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ മകൾ ആലംകൃത. അല്ലി എന്നാണ് മകളെ പൃഥ്വിയും കുടുംബവും വിളിക്കുന്നത്. നിരവധി ആരാധകരാണ് അല്ലി മോൾക്കുള്ളത്.

പലപ്പോഴും പൃഥ്വിയും സുപ്രിയയും മകളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അല്ലി എഴുതിയ ഒരു ഗാനത്തിന്റെ വരികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

Advertisements

Also read

ഒരുപാട് കാലം പലരും ഞങ്ങളെ തെറ്റിദ്ധരിച്ചിരുന്നു ; പക്ഷെ ചിലർ ഭാര്യയോടും അത് ചോദിയ്ക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട് : അനീഷ് രവി

നോട്ട് ബുക്കിൽ ജൂലൈ 22ാം തീയതി രേഖപ്പെടുത്തിയ പേജിലാണ് അല്ലി തന്റെ പാട്ടിന്റെ വരികൾ കുറിച്ചത്. ഈ പേജിന്റെ ചിത്രത്തിനൊപ്പം അല്ലിയുടെ വരികളെക്കുറിച്ചുള്ള ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതിൽ ആ പേജിൽ കുറിച്ചിരിക്കുന്ന അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ എടുത്തു പറയുകയും ചെയ്യുന്നുണ്ട്.

ഇതിനപ മുൻപും താരങ്ങൾ മകളുടെ വായനയെ കുറിച്ചും കുട്ടിത്താരത്തിന്റെ എഴുത്തുകളും സോഷ്യൽമീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അല്ലിമോളുടെ മുഖ കാട്ടിയുള്ള ചിത്രങ്ങൾ വളരെ അപൂർവ്വമേ പങ്കു വയ്ക്കാറുള്ളൂ.

Also read

രാജ് കുന്ദ്രയുടെ കമ്പനിയിൽ നിന്ന് ശിൽപ രാജി വച്ചതിനെ കുറിച്ച് അന്വേഷിച്ച് പോലീസ് ; പതിവ് ഷോകളിലോ ഷൂട്ടിങിലോ പങ്കെടുക്കാതെ താരം

Advertisement