Home Entertainment Celebrities

അച്ഛന് ഉമ്മകള്‍ നല്‍കി യാത്രയാക്കി അമൃതയും അഭിരാമിയും, പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മക്കള്‍, ഓടക്കുഴല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഒടുവില്‍ മടക്കം

2108

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.

Advertisements

ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ ദിവസമാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത് അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read: വിജയ്ക്ക് തന്നെക്കാൾ പ്രായം കുറവുള്ള പോലെ തോന്നുന്നു; ഐശ്വര്യ പറഞ്ഞ കാരണം കേട്ട് ഞെട്ടി അണിയറ പ്രവർത്തകർ

ഞങ്ങടെ പൊന്നച്ഛന്‍ ഇനി ഭഗവാന്റെ കൂടെ എന്ന ക്യാപ്ഷനോടെയാണ് അച്ചന്റെ ചിത്രവും പങ്കുവെച്ച് വിയോഗവാര്‍ത്ത അറിയിച്ച്ത്. നിരവധി താരങ്ങളും ആരാധകരും നേരിട്ടും സോഷ്യല്‍മീഡിയയിലൂടെയും ആദരാഞ്ജലികള്‍ നേര്‍ന്നു.

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് അഭിരാമിയും അമൃതയും ചേര്‍ന്നാണ്. അമൃതാനന്ദമയി മഠത്തിലെ സ്വാമിമാരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അമ്മയെയും മകളെയും കഷ്ടപ്പെട്ടാണ് അമൃതയും സഹോദരിയും ആശ്വസിപ്പിച്ചത്.

Also Read: വിവാഹം കഴിക്കാതെ ഇല്യാന എങ്ങനെ അമ്മ ആകും; സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചകൾ; താരത്തിന്റെ കന്യാകത്വം നഷ്ട്‌പ്പെട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നല്കി താരം

അച്ഛന് ഒത്തിരി മുത്തം നല്‍കിയാണ് അമ-തയും അഭിരാമിയും യാത്രയാക്കിയത്. അമൃതയുടെ മകള്‍ പാപ്പുവും ഒപ്പമുണ്ടായിരുന്നു വിജയ് ബാബു അടക്കമുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍്പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.

Advertisement