ഇതാണ് ശാശ്വതമായത്; ബ്രേക്കപ്പ് വാർത്തകൾക്കിടെ പുതിയ വീഡിയോ പങ്കിട്ട് അമൃത സുരേഷ്; ഉപദേശിച്ച് ആരാധകരും!

8787

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയിയൽ പങ്കുവെച്ചതുമുതൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റുകളുമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തിൽ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിയാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയിരിക്കുകയാണ്. ആരാധകർ തന്നെയാണ് ഇക്കാര്യത്തിൽ തുടക്കം മുതൽ സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

ALSO READ- കൗമാര കാലത്ത് ആ ത്മ ഹത്യാ പ്രവണത ഉണ്ടായി; വാടക കൊടുക്കാൻ പോലും പൈസയില്ല; സിനിമ വേണം സർ, കാശില്ലെന്ന് പറഞ്ഞ് ചാൻസ് വാങ്ങിയിട്ടുണ്ട് അബ്ബാസ്

അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നതായി സോഷ്യൽമീഡിയ ഉൾപ്പടെയുള്ളവയിലെ ചില സൂചനകൾ വെച്ചാണ് റിപ്പോർട്ടുകൾ വരുന്നത്. ഇരുവരും രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഒന്നാം പ്രണയവാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിട്ടതോടെ ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് സംശയങ്ങൾക്ക് കാരണമായത്. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല.

ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഗോപി സുന്ദർ ഈ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. അമൃത സുരേഷും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിരിയുകയാണെന്ന സംശയം ഉയർന്നത്. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി താരങ്ങൾ ഇരുവരും രംഗത്തെത്തിയിട്ടില്ല.

ALSO READ- നായികയായപ്പോൾ പലരും ഗൗനിച്ചില്ല; എന്നാൽ പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടി താരമായി സരിത; ആ അഭിനയത്തെ നായകന്മാർ പോലും ഭയന്നു; നായികമാർക്ക് അസൂയയായി

ഇതിനിടെ അമൃത മറ്റൊരു പോസ്റ്റ് പങ്കിടുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മകൾ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോയാണ് അമൃത സുരേഷ് പങ്കിട്ടിരിക്കുന്നത്.

വീഡിയോയിൽ ‘ഓമന തിങ്കൾ കിടാവോ’യെന്ന ഗാനവും കേൾക്കാം. മകളും അമ്മയും ശാശ്വതമായ സ്‌നേഹമാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. താര്തതെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ നിറയുന്നുമുണ്ട്.

നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..

Advertisement