എന്റെ ബിക്കിനി ചിത്രങ്ങൾ മതി അവർക്ക് മാസ്റ്റ ർ ബേ ഷൻ ചെയ്യാൻ; എല്ലാവർക്കും നാണമാണ് സെ ക് സിനെക്കുറിച്ച് പറയാൻ; അഞ്ജന

6072

നാൻസി വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലും നടിയുമാണ് അഞ്ജന. പിന്നീട് ഗാൾഡ് സിനിമയുടെ റിവ്യൂ സമയത്താണ് അഞ്ജനയുടെ തുറന്നുപറ്ച്ചിൽ വൈറലായത്.. ബിഗ് ബോസ്-5ലേക്ക് അഞ്ജനയുടെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ താരമെത്തിയില്ല.

മോഡലും ഡ്രോയിങ് ആർട്ടിസ്റ്റുമായ തനിക്ക് ബിഗ് ബോസിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നാണ് അഞ്ജന പറയുന്നത്. തന്റെ റിവ്യൂ വീഡിയോ അത്രയും വൈറൽ ആകും എന്നൊന്നും കരുതിയതല്ല. ചെറിയ രീതിയിൽ ക്‌ളീവെജ് കാണുന്നു എന്നല്ലാതെ അതിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അഞ്ജന പറയുന്നത്.

Advertisements

എന്നാൽ പിന്നീട്, കുറെ ആളുകൾ നെഗറ്റീവ് ആയിട്ടാണ് അത് എടുത്തത് എന്നറിഞ്ഞു. ഫുൾ കമന്റ്‌സ് ആയിരുന്നു വന്നത്. ചില ആളുകൾ കരുതുന്നത് റിവ്യൂ പറയാൻ വേണ്ടി മാത്രം സിനിമ കാണാൻ പോകുകയാണ് എന്ന്. എന്നാൽ തന്റെ സുഹൃത്തുക്കളുടെ ചിത്രം കാണാൻ ആണ് താൻ അന്ന് പോകുന്നത്. അതും ക്യാഷ്വൽ ഡ്രെസ്സിലായിരുന്നു എന്നും താരം വിശദീകരിക്കുന്നു.

ALSO READ- ചാക്കോച്ചൻ എന്നെ കണ്ടതും ബഹളം വെയ്ക്കാൻ തുടങ്ങി; പേടിച്ചു നിൽക്കുമ്പോൾ ഒരാൾ പറഞ്ഞു ചാക്കോച്ചൻ കള്ളുകുടിച്ചിട്ടുണ്ട് എന്ന്; നൈറ്റ് ഷൂട്ട് അനുഭവം പറഞ്ഞ് ജോമോൾ

നാൻസി സീരീസ് ചെയ്യുന്നത് വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നെ നല്ല സീൻ ആയിരുന്നു വീട്ടിൽ. അവർക്ക് ഒരിക്കലും ആക്‌സെപ്റ്റ് ചെയ്യാൻ ആയില്ല. പിന്നെ പിന്നെ ഇപ്പോൾ ലിപ്പ് ലോക്ക് സീൻ ആണ് ചെയ്യുന്നത് എങ്കിൽ കൂടിയും വീട്ടിൽ പറഞ്ഞിട്ടാണ് ചെയ്യുന്നത്. ഇപ്പോൾ നല്ല സപ്പോർട്ടാണ്. മൂവിയിൽ ചെയ്യുന്നതുകൊണ്ടായിരിക്കും വീട്ടിൽ അത്ര വിഷയം ഇല്ല.

ഏറെ ബോൾഡായ ഒരു ക്യാരക്ടർ ചെയ്യണം എന്നുണ്ടായിരുന്നു അങ്ങനെ ആണ് യെസ്മ സീരീസിലേക്ക് വരുന്നത്. പക്ഷേ സീരീസിലോ ഷോർട്ട് ഫിലിമിലോ ഒക്കെ ഇത്തരം ബോൾഡ് ക്യാരക്റ്റർ ചെയ്യാൻ ഭയമാണ്. സിനിമയിൽ ചെയ്യാൻ തനിക്ക് ഭയമില്ല. നമ്മൾ നല്ലത് ചെയ്താൽ തന്നെ ആർക്കും അംഗീകരിക്കാൻ വയ്യ. എന്തേലും നെഗറ്റീവ് ചെയ്താൽ അത് പറഞ്ഞു നടക്കാൻ ആളുകൾ ഏറെയാണ്. സീരീസ് കണ്ടപ്പോൾ വിചാരിച്ച പോലെ വരാഞ്ഞതിൽ കൺട്രോൾ പോയെന്നതണ് സത്യം.

ALSO READ-ലാലേട്ടന് ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ല: നടി ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

കണ്ണൂരിലെ ഒരു ഗ്രാമത്തിൽ ആണ് വീട്. അച്ഛനും അമ്മയും, സഹോദരനും ആണ് കുടുംബം. ഏവിയേഷൻ ആണ് ഞാൻ പഠിച്ചതെന്നും താരം കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തന്നെ മൂവിയിൽ വന്ന ശേഷമാണ് ആളുകൾ റെസ്പെക്ട് ചെയ്തതായി തോന്നുന്നത്. ദിലീപേട്ടന്റെ ഒരു സിനിമയിൽ ചെറിയ സീൻ ചെയ്തിട്ടുണ്ട്. കുറച്ചധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ എന്നെ അക്‌സെപ്റ്റ് ചെയ്തതായി തോന്നുന്നുണ്ടെന്നും അഞ്ജന പറയുന്നു.

ബിഗ് ബോസിൽ പോകാൻ ഇഷ്ടം ആണൈന്നും അഞ്ജന പറഞ്ഞു.. പ്രണയം എന്ന സിസ്റ്റം ഇഷ്ടമാണ്, പക്ഷെ വിവാഹം എന്ന സിസ്റ്റത്തോട് എതിർപ്പാണ്. ക ന്യക ആയിരിക്കണം വിവാഹം കഴിക്കാൻ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹത്തിന് മുൻപേ മിക്ക ആളുകളും റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അതൊരു കുഴപ്പം ആണെന്ന് തോന്നുന്നില്ലെന്നും അഞ്ജന പറഞ്ഞു.

എല്ലാർക്കും നാണമാണ് സെക് സിനെക്കുറിച്ച് പറയാൻ നമ്മുടെ നാട്ടിൽ സെ ക്‌സ് എഡ്യൂക്കേഷൻ കുറവാണു. പോ ൺ കാണരുത് എന്നൊന്നും ഇല്ല. അഡിക്ടഡ് ആകരുത്ൂ. തന്റെ കമന്റ് ബോക്‌സിൽ പലതരം കമന്റുകൾ വരാറുണ്ട്. എന്റെ ബിക്കിനി ചിത്രങ്ങൾ മതി അവർക്ക് മാസ്റ്റർബേഷൻ ചെയ്യാനായി. ചില ആളുകൾ ഉണ്ട് ലൈംഗിക ദാരിദ്ര്യം പിടിച്ച ആളുകൾ, അവർക്ക് ഇച്ചിരി നേവൽ മാത്രം കണ്ടാൽ മതി അവർക്ക് എല്ലാം ആകുമെന്നും അഞ്ജന പരിഹസിക്കുന്നു.

Advertisement