Home Entertainment Celebrities

എന്തൊരു ലുക്കാണ്; പച്ചയില്‍ ആരതി പൊടി, പിന്നാലെ കമന്റും

46

ഡോക്ടര്‍ റോബിനോടുള്ള പ്രണയം തുറന്നു പറഞ്ഞതോടെയാണ് ആരതിപൊടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ അതിനുമുമ്പ് തന്നെ ബിസിനസില്‍ കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് ആരതി. ഇതിനിടെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഈ താരം. 

ചെറുപ്രായത്തില്‍ തന്നെ ബിസിനസ് മേഖലയിലേക്ക് കടന്ന ആരതിപ്പടി അതില്‍ കഴിവ് തെളിയിക്കുകയും , സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. ആരതിയുടെ ബിസിനസിനെ കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ തന്റെ കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് ആരതി എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. ആരതി തന്റെ പുതിയ ഫോട്ടോസ് ആണ് പോസ്റ്റ് ചെയ്തത്.

ചിത്രത്തില്‍ ഗ്രീന്‍ നിറത്തിലുള്ള മോഡേണ്‍ ടോപ്പ് ധരിച്ചുകൊണ്ടാണ് ആരതി എത്തിയത്. വളരെ സിംമ്പിള്‍ ആയിട്ടുള്ള ഈ ടോപ്പിന് മാച്ചാവുന്ന വളയും കമ്മലും എല്ലാം താരം അണിഞ്ഞിട്ടുണ്ട്. ഇതിന് താഴെയും ആരതിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള കമന്റ് വരുന്നുണ്ട്. അത്രയ്ക്കും കിടിലന്‍ ഫോട്ടോസ് ആണ് ഈ താരം പങ്കിട്ടത് .

 

Advertisement