എംടി – ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അർച്ചന കവി.
Advertisements
ഒറ്റ സിനിമകൊണ്ട് മലയാളികളുടെ ഇഷ്ടനായികയായി മാറിയ അർച്ചന ഇതാ പ്രേക്ഷകരെ പുതിയ തരത്തിൽ ഞെട്ടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.
ഇത്തവണ ടാറ്റു വീഡീയോയുമായി വേറിട്ട രീതിയിലാണ് താരത്തിന്റെ വരവ്. ഇതിനോടകം തന്നെ ടാറ്റു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിഡിയോ കാണാം:
Advertisement