Home Entertainment Celebrities

എനിക്ക് ഒരുപാട് ദ്രോഹം ചെയ്തു, ഒരു മോശം മനുഷ്യന്‍ ആണ് അയാള്‍; ബാല പറയുന്നു

168

നിരവധി ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടനാണ് ബാല. ഒരു തമിഴ് താരം ആണെങ്കിൽ പോലും മലയാളത്തിൽ ഇദ്ദേഹം നിവധി സിനിമ ചെയ്തു. തന്റെ അഭിമുഖങ്ങളിലെല്ലാം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ബാല പറയാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ
ഗോപി സുന്ദറിനെ കുറിച്ചാണ് ബാല പറയുന്നത്.

Advertisements

അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്‌സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ?, എന്ന ബാല ഗോപീ സുന്ദറിനെ കുറിച്ച് വിവാദമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്.


എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ എന്നാണ് നടൻ പറഞ്ഞത്. ഹീ ഈസ് എ റോങ്ങ് പേഴ്‌സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യൻ ആണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ സാധിക്കും.

ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും. അയാൾ ഒരു തെറ്റായ മനുഷ്യനാണ് . പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഇതൊക്കെ ഈ കല്യാണത്തിന് മുൻപാണ് . ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ലെന്നും ബാല പറഞ്ഞു.

also read
അതെന്തൊരു നില്‍പ്പായിരുന്നു, മമ്മൂക്കയെ അങ്ങനെ നിര്‍ത്തണോ എന്ന് ഞങ്ങള്‍ ആദ്യം സംശയിച്ചിരുന്നു, കാതലിനെ കുറിച്ച് ജിയോ ബേബി പറയുന്നു

Advertisement