ആദ്യ ഭാര്യയുമൊത്തുള്ള വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച്‌ ആഘോഷിച്ച്‌ ബഷീര്‍ ബഷി

37

ബിഗ്‌ ബോസ് റിയാല്‍റ്റി ഷോയിലൂടെ പ്രശസ്തനായ മോഡല്‍ ബഷീര്‍ ബഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. താരത്തിന്റെ ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷമാക്കുന്ന വീഡിയോ വൈറല്‍.

ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്കുവെച്ചത്.

Advertisements

ബഷീറിനു രണ്ടു ഭാര്യമാരാണ്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം.

ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്.

മലയാളികളുടെ പ്രിയ ബിഗ് ബോസ് താരമായ ബഷീര്‍ ബഷി തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ആഘോഷമാക്കി.

ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒന്‍പതാം വിവാഹവാര്‍ഷികമാണ് ഇവര്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്ക് വെച്ചു.

വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ച്‌ ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു.

Advertisement