ഉപാധികളില്ലാതെ ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ വലിയ മനസ്സ് വേണം, അത്രയും വലിയ മനസുള്ള വ്യക്തിയായിരുന്നു; ഭാവന പറയുന്നു

62

ഒരുകാലത്ത് മലയാള സിനിമയില്‍ തകര്‍ത്ത് അഭിനയിച്ചിരുന്ന നടിയായിരുന്നു ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. 

ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു. എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്.

Advertisements

ഇപ്പോഴിതാ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

also read
ഭ്രമയുഗം രണ്ടാം ഭാഗം ഉണ്ടോ? ; ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ സദാശിവന്‍
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന പി ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് നടി പറഞ്ഞത്. ഉപാധികളില്ലാതെ ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ വലിയ മനസ്സ് വേണം. അത്രയും വലിയ മനസുള്ള വ്യക്തിയായിരുന്നു പി ടി തോമസെന്നും നടി വിവരിച്ചു.

തൃക്കാക്കര എം എല്‍ എയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് ആശപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഹൃദയാദരം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

 

Advertisement